കൊച്ചി: കാലിഫോര്‍ണിയ ആസ്ഥാനമായ കിഡ്സ് ബ്രാന്റ് ‘പോയിന്റ് കോവ്’ റിലയന്‍സ് ട്രെന്‍ഡ്സ് വിപണിയില്‍ അവതരിപ്പിച്ചു. രണ്ടു മുതല്‍ 14 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്കായി റെഡി വെയറുകള്‍, പാദരക്ഷകള്‍, ആക്സസറികള്‍ എന്നിവയാണ് പ്രധാന ഉല്‍പ്പന്നങ്ങളെന്ന് റിലയന്‍സ് ട്രെന്‍ഡ്സ് മേധാവി അഖിലേഷ് പ്രസാദ് പറഞ്ഞു. ചെറോക്കി ഗ്ലോബല്‍ ബ്രാന്റ്സാണ് ‘പോയിന്റ് കോവ്’ നിര്‍മ്മാതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: