കൊച്ചി: ഉത്സവ സീസണ് പ്രമാണിച്ച് മക്ഡൊണാള്‍ഡ്സ് റസ്റ്റോറന്റുകളില്‍ ഇന്‍ഡി മക് സ്പൈസി ബര്‍ഗറുകള്‍ എത്തി. ഇന്‍ഡി മക് സ്പൈസി പനീര്‍, ചിക്കന്‍ ബര്‍ഗര്‍ എന്നിവയാണ് പുതിയ വിഭവങ്ങള്‍.
2016 ജനുവരി നാലുവരെ മക്ഡൊണാള്‍ഡ് റസ്റ്റോറന്റുകളില്‍ ഇന്‍ഡി മക് സ്പൈസി ബര്‍ഗറുകള്‍ ലഭ്യമാണ്. ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്ന ബര്‍ഗര്‍ മെനുവില്‍ നിലനിര്‍ത്തും. ഓണ്‍ലൈന്‍ വോട്ടിങ്ങിന് www.battleofspicy.com വോട്ടിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐപാഡുകളും ഐഫോണും നേടാന്‍ അവസരവും ഉണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: