Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കലികാലവൈഭവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 08:43 pm IST
in Samskriti

ഉച്യതേപ്രകൃതിഃപുംസോ

ഭോഗമോക്ഷകരീമതാ

സൃഷ്ട്യാച തത്വവിജ്ഞാനോ

ഭാവനാച്ച യഥാക്രമം.

ശ്രീ ശങ്കരചരിതം സര്‍ഗ്ഗം 21 ശ്ലോകം

ഏകപാദനായ ധര്‍മ്മത്തെ കലി പീഡിപ്പിക്കുന്ന കാഴ്ചയാണല്ലോ പരീക്ഷിത്ത് മഹാരാജാവിന് കാണേണ്ടിവന്നത്. ആ കലി ഇന്നും സര്‍വ്വസ്വതന്ത്രനായി സര്‍വ്വത്ര വിഹരിക്കുകയാണ്. യോഗരതരാവാതെ ഭോഗരതരും സ്വാര്‍ത്ഥമതികളുമായ മനുഷ്യരെക്കൊണ്ട് ഭൂലോകം നിറയുകയാണ്.

ജീവജാലങ്ങളെല്ലാം ത്രിഗുണങ്ങള്‍ക്കധീനരാണ്. ഇക്കാലത്ത് സത്യധര്‍മ്മങ്ങളും മോക്ഷചിന്തയും ജീവിതത്തില്‍ നിന്ന് വേറിട്ട്‌നില്‍ക്കും. അര്‍ത്ഥകാമികളായി ജീവിതം കഴിഞ്ഞുപോകും. മനുഷ്യരും മറ്റു ജീവജാലങ്ങളും വൃക്ഷലതാദികളും കാലം കഴിയുംതോറും ചെറുതായി വരും. ഈശ്വരസ്മരണ ഇല്ലാതായി വേദനിഷേധികളായി നാസ്തികരായ ജനങ്ങള്‍ സഹജീവികളില്‍ കാരുണ്യമില്ലാതെ സ്വാര്‍ത്ഥമതിളായിത്തീരും. കുടുംബബന്ധങ്ങള്‍ ശിഥിലമാകും. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എന്നിവരെയൊന്നും മാനിക്കുകയില്ല. ധനത്തിനുവേണ്ടി എന്തു ദുഷ്‌കര്‍മ്മങ്ങളും ചെയ്യാന്‍ മടിക്കില്ല. പുരുഷന്മാരെ പ്രലോഭിപ്പിക്കാനായി സ്ത്രീകള്‍ സദാചാര നിഷേധികളായിത്തീരും. ഭാര്യാഭര്‍ത്തൃ ബന്ധം വെറും ലൈംഗികതയില്‍ ഒതുങ്ങും. വൈദികച്ചടങ്ങുകളില്ലാതെ വിവാഹം നടക്കും.

പുരുഷന്‍ സ്ത്രീയെയും സ്ത്രീ പുരുഷനേയും സ്വീകരിക്കുന്നതു മാത്രമാകും വിവാഹം. കുളിച്ചില്ലെങ്കിലും ശിരോലങ്കാരം മാത്രമാകും സ്‌നാനത്തിനുള്ള പ്രതിവിധി. ജനങ്ങളെല്ലാം ദുഷ്ടമനസ്‌കരായിത്തീരും. ശക്തനായുള്ളവന്‍ നാടുഭരിക്കും. രാജാവ്-ഭരിക്കുന്നവന്‍-പ്രജകളുടെ സ്വത്തിനെയും സത്രീജനങ്ങളെയും ബലാത്ക്കാരമായി അപഹരിക്കും. ഇടിയും മിന്നലും വര്‍ദ്ധിച്ച് മഴചുരുങ്ങിവരും. ഭൂമിയില്‍ വരള്‍ച്ച ബാധിച്ച് സസ്യങ്ങള്‍ ഇല്ലാതും. വര്‍ദ്ധിച്ച നികുതിഭാരത്താലും ക്ഷാമം മൂലവും പ്രജകള്‍ കഷ്ടതയനുഭവിക്കും. പലവിധ വ്യാധികളാല്‍ ദുരിതപ്പെടും. കൊടുക്കല്‍വാങ്ങലുകള്‍ വഞ്ചനാപരമാകും.

ധനമില്ലാത്തവന് നീതി ലഭിക്കുകയില്ല. ആയുസ്സ് ചുരുങ്ങിവരും. സാധാരണക്കാരുടെ സ്വത്തിനും ജീവനും സംരക്ഷണമില്ലാ തായി വരും. ഭരിക്കുന്നവര്‍ കള്ളന്മാരെപ്പോലെ പ്രജകളുടെ സ്വത്ത് അപഹരിക്കുന്നവരായിരിക്കും. വര്‍ണ്ണാചാരങ്ങള്‍ അസ്തമിക്കും. ഉത്തമ ബ്രാഹ്മണനെ കണികാണാന്‍പോലും കിട്ടില്ല. ബ്രാഹ്മണന് പൂണൂല്‍ മാത്രം പ്രമാണമാകും. സംന്യാസിക്ക് കാവി വസ്ത്രം പ്രമാണം. സംന്യാസധര്‍മ്മം വെടിഞ്ഞ് ധനേച്ഛുക്കളും ലോഭികളുമായിത്തീരും. നാലാശ്രമികളും ആശ്രമധര്‍മ്മം പാലിക്കാത്തവരായിരിക്കും. ധനികന്‍ പരമപൂജ്യനാകും. വാക്‌സാമര്‍ത്ഥ്യമുള്ളവനെ പണ്ഡിതനായിഗണിക്കും. ആയുസ്സ്, ബലം, ഓര്‍മ്മ ഇവയെല്ലാം ക്ഷയിച്ചുവരുന്നതായി കാണാം. ഇങ്ങനെ കലികാലവൈഭവങ്ങള്‍ ഒട്ടനവധി വര്‍ണ്ണിക്കപ്പെട്ടിട്ടുണ്ട്.

തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.