Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പലപ്രമുഖര്‍ക്കും കാലിടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2015, 10:39 pm IST
in Pathanamthitta

പത്തനംതിട്ട: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പലപ്രമുഖ നേതാക്കള്‍ക്കും കാലിടറി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബുജോര്‍ജ്ജ്, എം.പി മണിയമ്മ, പഴകുളം ശിവദാസന്‍, വെട്ടൂര്‍ജ്യോതിപ്രസാദ്, എ.ഷംസുദീന്‍, അമൃതം ഗോകുലന്‍ തുടങ്ങിയവരടക്കം പരാജയമറിഞ്ഞു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ ബാബുജോര്‍ജ്ജ് മാത്രമാണ് ഇക്കുറി മത്സരത്തിനുണ്ടായിരുന്നത്. കഴിഞ്ഞതവണ മലയാലപ്പുഴ ഡിവിഷനില്‍ നിന്നുമാണ് വിജയിച്ചത്. ഇതും സമീപ ഡിവിഷനും വനിതാ സംവരണ മണ്ഡലം ആയതിനാല്‍ കൊടുമണ്‍ ഡിവിഷനിലേക്ക് ബാബുജോര്‍ജ്ജ് മത്സരിക്കാനെത്തുകയായിരുന്നു. എന്നാല്‍ സിപിഎമ്മിലെ അഡ്വ.പിബി.രാജീവ് കുമാറിനോട് 112 വോട്ടുകള്‍ക്കാണ് അടിയറവു പറഞ്ഞത്. കോന്നി ഡിവിഷനില്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം സിപിഐയിലെ എം.പിമണിയമ്മയെ കോണ്‍ഗ്രസിലെ ബിനിലാലാണ് പരാജയപ്പെടുത്തിയത്. 545 വോട്ടുകളാണ് ബിനിലാലിന് കൂടുതല്‍ നേടാനായത്. ജില്ലാ പഞ്ചായത്തിലെ പള്ളിക്കല്‍ വാര്‍ഡില്‍ സിപിഐയിലെ മുരുകേശിയോട് 544 വോട്ടുകള്‍ക്കാണ് ജനശ്രീയുടെ ജില്ലാ ചെയര്‍മാനായ പഴകുളം ശിവദാസന്‍ പരാജയപ്പെട്ടത്. സേവാദള്‍ ചെയര്‍മാന്‍ വെട്ടൂര്‍ജ്യോതി പ്രസാദ് , മലയാലപ്പുഴ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ബിജെപിയിലെ സന്തോഷ് കുമാര്‍ 17 വോട്ടുകള്‍ക്ക് വിജയിച്ച ഇവിടെ രണ്ടാമതെത്തിയത് സിപിഐയിലെ പി.എസ്.ഗോപാലകൃഷ്ണപിള്ളയാണ്. പത്തനംതിട്ട നഗരസഭയിലെ ഒന്നാംവാര്‍ഡ് പെരിങ്ങമലയില്‍ സിപിഎമ്മിലെ പി.കെ. അനീഷിനോടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഐഎന്‍ടിയുസി നേതാവുമായ ഷംസുദീന്‍ അടിയറവ് പറഞ്ഞത്. 49 വോട്ടുകളാണ് അനീഷിന് കൂടുതല്‍ നേടാനായത്. നഗരസഭയിലേതന്നെ വെട്ടിപ്പുറം നാലാം വാര്‍ഡിലാണ് സിപിഎമ്മിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായിരുന്ന അമൃതം ഗോകുലന്‍ വന്‍ പരാജയം ഏറ്റുവാങ്ങിയത്. 103 വോട്ടുകള്‍ മാത്രം നേടി നാലാം സ്ഥാനത്തേക്ക് ഇവര്‍ പിന്തള്ളപ്പെട്ടു. കേരളാ കോണ്‍ഗ്രസ് എമ്മിലെ ഷൈനിയാണ് ഇവിടെ 174 വോട്ടുകള്‍ക്ക് ഇവിടെ വിജയിച്ചത്.144 വോട്ടുകള്‍ നേടി ബിജെപിയിലെ കുമാരി ലതയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. സ്വതന്ത്രയായി മത്സരിച്ച സുനി രാജുവിനും പിന്നീലാണ് സിപിഎം നേതാവായ അമൃതം ഗോകുലന്റെ സ്ഥാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

Kerala

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.