ഒരു ഇതിഹാസമായ പ്രണയത്തിന് പുതിയൊരു രൂപവും ഭാവവും നല്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘അറിയാതെ ഇഷ്ടമായ്്. പ്രണയിച്ച് കലഹിച്ച് നടന്ന രണ്ടു സഹോദരങ്ങളുടെ കഥ പറയുന്ന ഈ ചിത്രം നവാഗതനായ പ്രദീപ് രാജ് രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നു.
ഓട്ടോഗ്രാഫ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് രാജ് ആണ് നായകന്. സിന്ഡ്രില്ലയാണ് നായിക. കലാശാല ബാബു, ശശികലിംഗ, ബോബന് ആലുംമൂടന്‍, ദിനേശ് പണിക്കര്‍, ലിഷോയ്, ശങ്കര്‍ദാസ്, നോബി, കുളപ്പുള്ളി ലീല, ഗിരിജാ പ്രേമന്, അംബരീഷ് കൃഷ്ണന്, അജീന് വിഷ്ണു എന്നിവരാണ് മറ്റുതാരങ്ങള്‍.
എയ്ഞ്ചല്‍ സിനിമ പ്രൊഡക്ഷന്‍സിനു വേണ്ടി ജയന് വട്ടപ്പാറ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം-പ്രദീപ് രാജ് നിര്‍വഹിക്കുന്നു. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- സനല്‍ ദാസ്, ഫൈസല്‍ റഹ്മാന് പത്തനാപുരം, ബാബു രാജ് വട്ടപ്പാറ, ബൈജു നേമം, ബിജു വട്ടപ്പാറ, ഡി.ഒ.പി. – രാമകൃഷ്ണന്, എഡിറ്റര്‍ – ജയചന്ദ്ര കൃഷ്ണ, ഗാനങ്ങള്‍, സംഗീതം – സേവ്യര്‍ ചെറുവള്ളി, ആലാപനം- വിധു പ്രതാപ്, രാജലക്ഷ്മി, സിത്താര, അന്‍വര്‍, അബിജിത്ത്, ആന്മരിയ, മേക്കപ്പ് – അജി പുലിയറക്കോണം, കല- മഹേഷ് ശ്രീധര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – നിസാര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര് – ജോസ് വാരാപ്പുഴ, എക്സിക്യൂട്ടിവ് – സോമന്, ഫിനാന്‍സ് കണ്ട്രോളര് – രാജേഷ് വട്ടപ്പാറ, കോസ്റ്റ്യൂമര്‍ – തമ്പി ആര്യനാട്, അസോസിയേറ്റ് ഡയറക്ടര്‍ – ഗിരീഷ് വെണ്ണല, അസിസ്റ്റന്റ് ഡയറക്ടര്‍ -മുകേഷ്, ശ്രീജിത്ത്, ലീഗല്‍ അഡൈ്വസര്‍- അംബരീഷ്, എഫക്റ്റ്സ്- രാജ് മാര്‍ത്താണ്ഡം, ഡിസൈന്‍ – സജീഷ് എം.ഡിസൈന്‍, പി.ആര്.ഒ- അയ്മനം സാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: