തളിപ്പറമ്പ്: സിപിഎം-ലീഗ് സംഘര്‍ഷത്തിനിടയില്‍ സിപിഎമ്മുകാരുടെ തലക്കടിയേറ്റ് മരിച്ച ലീഗ് നേതാവ് കെ.വി.എം.കുഞ്ഞിയുടെ മൃതദേഹം ബുധനാഴ്ച രാത്രി ആയിരങ്ങളുടെ സാന്നിധ്യത്തില്‍ തളിപ്പറമ്പിലെ വലിയ ജുമാ മസ്ജിദ് കബര്‍ സ്ഥാനില്‍ കബറടക്കി. ബുധനാഴ്ച രാത്രി 11 മണിയോടെ മംഗളൂരുവില്‍ നിന്നും തളിപ്പറമ്പിലെത്തിച്ച മൃതദേഹത്തില്‍ ആയിരക്കണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: