പിലാത്തറ: ബിജെപി കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കെ.പി.മോഹനനെയും സ്ഥാനാര്‍ത്ഥി സഹജനെയും മര്‍ദ്ദിച്ച സിപിഎമ്മുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് കല്ല്യാശേരി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. വിജയന് മാങ്ങാട് അധ്യക്ഷത വഹിച്ചു. ചെറുതാഴം രാമചന്ദ്രന്, പ്രഭാകരന് കടന്നപ്പള്ളി, ശങ്കരന് കൈതപ്രം, ടി.ശശി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: