പാനൂര്‍: പൊയിലൂരിലെ ബിജെപി പ്രവര്ത്തകന് കെപി.കുഞ്ഞിരാമന് ബലിദാനദിനം ആചരിച്ചു. സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ പ്രഭാഷണവും നടന്നു. സംഘപരിവാര്‍ നേതാക്കളായ പി.സത്യപ്രകാശ്, വിപി.ബാലന്, വിപി.സുരേന്ദ്രന്, കെവി.പ്രമോദ്, സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: