ഇരിട്ടി: വോട്ടു ചെയ്യാനായി പോളിംഗ് ബൂത്തിലെത്തിയ ആദിവാസി സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ് സിപിഎമ്മുകാര്‍ തട്ടിപ്പരിച്ചതായി പരാതി. കൊട്ടിയൂര്‍ പഞ്ചായത്തിലെ അമ്പായത്തോട് എഴാം ബൂത്തിലെ വോട്ടറായ ചെമ്പി (60) യുടെ തിരിച്ചറിയല്‍ കാര്‍ഡാണ് സിപിഎമ്മുകാര്‍ തട്ടിപ്പറിച്ചതായി പരത്തി ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരായ ബാബു, സതീശന് എന്നിവര്‍ക്കെതിരെ കേളകം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: