Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴ ജില്ലാപഞ്ചായത്ത് ജന്‍ഡര്‍ പാര്‍ക്ക് അഴിമതി മൂടിവയ്‌ക്കാന്‍ സിപിഎം വിഫലശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 08:30 pm IST
in Alappuzha

ആലപ്പുഴ: ജെന്‍ഡര്‍ പാര്‍ക്ക് അഴിമതി തെരഞ്ഞെടുപ്പ് ചര്‍ച്ചയാകാതിരിക്കാന്‍ സിപിഎം ശ്രമം പരിഹാസ്യമാകുന്നു. നേരത്തെ ആരോപണം ഉയര്‍ന്നപ്പോള്‍ വിജിലന്‍സിന് ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തുകയും അരോപണങ്ങളില്‍ കഴമ്പുണ്ടന്ന് ബോദ്ധ്യപ്പട്ടതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ്സെടുത്തത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി ഈ കേസില്‍ ഹൈക്കോടതില്‍ നിന്ന് സ്‌റ്റേ വാങ്ങി കേസില്ലായെന്ന് വ്യാജപ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ലോക്കല്‍ ഓഡിറ്റിങില്‍ ആറു കോടിയോളം രൂപയുടെ അഴിമതി ഈ ഇടപാടില്‍ നടന്നുവെന്ന് തെളിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ഘടകകക്ഷിയായ സിപിഐ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യ നടപടിക്കെതിരെ ഭരണാവസാനം വരെ വിയോജിച്ച് മുന്നോട്ട് പേകുകയും, സിപിഎം നേതൃത്വത്തിന് കത്ത് എഴുതുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നേതൃത്വം പ്രതിഭാഹരിക്ക് ഈ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നതെന്നും ആക്ഷേപമുണ്ട്. സത്യം ഇതൊക്കെയായിരിക്കെ വീണ്ടും വീണ്ടും നുണകള്‍ പറഞ്ഞ് ജനങ്ങളെ പറ്റിക്കാനുള്ള ശ്രമമാണ് സിപിഎമ്മും, ജില്ലാപഞ്ചായത്ത് പ്രസിഡന്റും നടത്തുന്നത്. ഭരണപക്ഷത്ത് പോലും ചര്‍ച്ചകള്‍ നടത്താതെയാണ് ജന്‍ഡര്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ സിപിഎം ഏകപക്ഷീയമായി തീരുമാനിച്ചത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ച് സ്വകാര്യ വ്യക്തിയുടെ ഭൂമി ഇത്രയും ഉയര്‍ന്ന വില നല്‍കി പദ്ധതിക്കായി ഏറ്റെടുത്തതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി അടുത്ത ബന്ധമുള്ള ചില സിപിഎം നേതാക്കളുടെ ഇടപെടലുകളാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, ജില്ലാപഞ്ചായത്ത് സെക്രട്ടറിയുമാണ് വിജിലന്‍സ് കേസിലെ പ്രതികള്‍. ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേയിലാണ് നിലവില്‍ വിജിലന്‍സ് അന്വേഷണം. തങ്ങള്‍ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ ഉറച്ചു നിന്ന് ജന്‍ഡര്‍പാര്‍ക്കിന്റെ ഉദ്ഘാടന ചടങ്ങും സിപിഐ ബഹിഷ്‌ക്കരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയം തെരഞ്ഞെടുപ്പ് ചര്‍ച്ചയാകാതിരിക്കാന്‍ സിപിഎം ശ്രമം നടത്തുന്നത്.

എസ്എസ്എ ഫണ്ടും, ജില്ലാ പഞ്ചായത്ത് പ്ലാന്‍ ഫണ്ടും ചിലവഴിച്ച് പണിതുയര്‍ത്തിയ സ്വന്തം മണ്ഡലത്തിലെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണപ്പോഴും ഇത്തരം നുണകളാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തട്ടിവിട്ടത്.

അവധി ദിവസമായിരുന്നു സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണത്. അല്ലായിരുന്നു എങ്കില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടെ ജിവന്‍ ബലികൊടുക്കേണ്ടി വന്നേനെ. വിദ്യാര്‍ത്ഥികളുടെ ജിവനുപോലും വിലകല്‍പിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ അഴിമതി നടത്തിയതിന്റെ നേര്‍കാഴ്ചയാണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണ സംഭവം. ഇതിലും വിജിലന്‍സ് അന്വേഷണം നടക്കുന്നു. ഇതെല്ലാം മറച്ചുവച്ചാണ് തിരഞ്ഞെടുപ്പു കാലത്ത് നുണപ്രചരണം നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

Entertainment

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

പുതിയ വാര്‍ത്തകള്‍

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.