കണ്ണൂര്‍: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ ഭാഗമായി സന്നദ്ധ സേവനത്തിനായി പോളിംഗ് ബൂത്തുകളില്‍ നിയോഗിച്ച വിദ്യാര്‍ത്ഥികളെ ചുമതലയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി. മഹിളാ പ്രധാന് ഏജന്റുമാരായുള്ള ഹരിത സേനാംഗങ്ങള്‍ മുന്‍ നിശ്ചയപ്രകാരം സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതാണെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: