കണ്ണൂര്‍: ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ പി.ബാലകിരണാണ് ജില്ലാ പഞ്ചായത്തിന്റെ റിട്ടേണിങ് ഓഫീസര്‍. ഫോണ്‍ ങീയ: 9447029015, ഛളളശരല: 0497 2700243
കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഒന്നു മുതല്‍ 28 വരെയുള്ള വാര്‍ഡുകള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസറും (ഫോണ്‍ 0497 2700596, 8547630164) 29 മുതല്‍ 55 വരെ വാര്‍ഡുകള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജറു(0497 2700928, 9961363897)മാണ് റിട്ടേണിങ് ഓഫീസര്‍മാര്‍.
വിവിധ നഗരസഭകളിലെ ആര്‍ഒമാര്‍. തളിപ്പറമ്പ്-ഇന്‍സ്പെക്ടിങ് അസി.കമ്മീഷണര്‍, കൊമേഴ്സ്യല്‍ ടാക്സസ്, കണ്ണൂര്‍- 0497 2761161 9447151083, കൂത്തുപറമ്പ്-അസി. കണ്‍സര്‍വേറ്റര്‍, വനം വകുപ്പ്, സോഷ്യല്‍ ഫോറസ്ട്രി, കണ്ണൂര്‍-04972705105, 9447979151, തലശ്ശേരി (വാര്‍ഡ് 1 മുതല്‍ 26 വരെ)-എക്സി. എന്‍ജിനീയര്‍, പഴശ്ശി ഇറിഗേഷന്‍, കണ്ണൂര്‍- 0497 2700487, 9495600135 (വാര്‍ഡ് 27 മുതല്‍ 52 വരെ)-ജില്ലാ രജിസ്ട്രാര്‍ ജനറല്‍, തലശ്ശേരി-0490 2321330, 9446903177, പയ്യന്നൂര്‍(വാര്‍ഡ് 1 മുതല്‍ 22 വരെ)-ഡെപ്യൂട്ടി ഡയരക്ടര്‍, ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്, സിവില്‍ സ്റ്റേഷന്, കണ്ണൂര്‍-0497 2700405, 9446043921 (വാര്‍ഡ് 23 മുതല്‍ 44 വരെ) – ജില്ലാ പ്ലാനിങ് ഓഫീസര്‍, കണ്ണൂര്‍-0497 2700765, 9446314618, ഇരിട്ടി-ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍, കണ്ണൂര്‍- 0497 2700831, 9495292534, പാനൂര്‍ (വാര്‍ഡ് 1 മുതല്‍ 20 വരെ)-ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍, കണ്ണൂര്‍- 0497 2731081, 9496007033 (വാര്‍ഡ് 21 മുതല്‍ 40 വരെ) അസി. ഡയരക്ടര്‍ കോ-ഓപ് (ഓഡിറ്റ്), കൂത്തുപറമ്പ്-0497 2360105, 9446167996, ശ്രീകണ്ഠപുരം-ജില്ലാ ലോട്ടറി ഓഫീസര്‍, കണ്ണൂര്‍-0497 2700803, 9495478406, ആന്തൂര്‍-ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍, കണ്ണൂര്‍-0497 2768260, 9744414445.
വിവിധ ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിങ് ഓഫീസര്‍മാര്‍: കല്ല്യാശ്ശേരി-ഡെപ്യൂട്ടി ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസ്, കണ്ണൂര്‍-0497 2706154, 9446340675, പയ്യന്നൂര്‍- ജില്ലാ ഇന്‍ഷൂറന്‍സ് ഓഫീസര്‍, കണ്ണൂര്‍-0497 2707617, 9496004883, തളിപ്പറമ്പ് – അസി.ഡവലപ്മെന്റ് കമ്മീഷണര്‍(ജനറല്‍), കണ്ണൂര്‍-0497 2700592, 9496846625, ഇരിക്കൂര്‍ – ഇന്‍സ്പെക്ടിങ് അസി.കമ്മീഷണര്‍(ഇന്റലിജന്‍സ്), സിവില്‍ സ്റ്റേഷന്, കണ്ണൂര്‍ – 0497 2700691, 9447786346, കണ്ണൂര്‍ – ജോയിന്റ് രജിസ്ട്രാര്‍ കോ-ഓപ് സൊസൈറ്റീസ് (ഓഡിറ്റ്), കണ്ണൂര്‍- 0497 2700516, 9249738122, എടക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കണ്ണൂര്‍-0497 2700167, 9446836929, തലശ്ശേരി – സബ് കലക്ടര്‍, തലശ്ശേരി-0490 2343500, 9447501700, കൂത്തുപറമ്പ്-ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീരവികസനം, കണ്ണൂര്‍-0497 2707859, 9446074004, പാനൂര്‍-അസി.കമ്മീഷണര്‍(അസസ്സ്മെന്റ്), സ്പെഷ്യല്‍ സര്‍ക്കിള്‍, കണ്ണൂര്‍, 0497 2700381, 9496192120, ഇരിട്ടി-ജോയിന്റ് രജിസ്ട്രാര്‍, കോ-ഓപ് സൊസൈറ്റീസ്, കണ്ണൂര്‍-0497 2700413, 9995522064 പേരാവൂര്‍-ജില്ലാ ലേബര്‍ ഓഫീസര്‍, കണ്ണൂര്‍-0497 2700353, 9446380890.
പ്രതികരിക്കാൻ ഇവിടെ എഴുതുക: