Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സന്‍സദ് ആദര്‍ശ് ഗ്രാമയോജന യാഥാര്‍ത്ഥ്യമാക്കാന്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 09:16 pm IST
in Alappuzha

പൂച്ചാക്കല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയില്‍ തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിനെ ഉള്‍പ്പെടുത്തിയത് ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് പഞ്ചായത്തിന്റെ ഭരണം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ നല്‍കുന്നു. ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിക്കുകയാണെങ്കില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപിയുടെ സഹായം തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനം വേഗത്തില്‍ യാഥാര്‍ഥ്യമാകുമെന്ന പ്രചാരണമാണ് ബിജെപി ഇത്തവണ മുന്നോട്ട് വെയ്‌ക്കുന്നത്.

പ്രധാനമന്ത്രിയുടെ പദ്ധതികള്‍ യാഥാര്‍ഥ്യമാകാന്‍ തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് വോട്ട് നല്‍കുവെന്ന പ്രചാരണമാണ് ഗ്രാമപഞ്ചായത്തില്‍ ഇത്തവണ ഉയരുന്നത്. ഇത് പഞ്ചായത്ത് ഭരണത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ നേതൃത്വവും. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡിലും ഏഴാം വാര്‍ഡിലും ബിജെപിയാണ് വിജയിച്ചത്. നാലാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി ഒന്‍പത് വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. മാറിയ രാഷ്‌ട്രീയ കാഴ്ചപ്പാട് ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല ഘടകങ്ങളാകുന്നു. ഒന്നാം വാര്‍ഡും, രണ്ടാംവാര്‍ഡും അഞ്ചാം വാര്‍ഡും ആറാംവാര്‍ഡും 10-ാംവാര്‍ഡും ഉള്‍പ്പെടെ 15 വാര്‍ഡുകളിലും ബിജെപിയുടെ വോട്ടുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. വികസനം ലക്ഷ്യംവയ്‌ക്കുന്ന എല്ലാവരും രാഷ്‌ട്രീയ നിലപാട് നോക്കാതെ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്.

ആദര്‍ശ് ഗ്രാമയോജനാ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതിയുടെ പ്രോജക്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ കാര്‍ഷിക – വ്യവസായിക – തൊഴില്‍ മേഖലയില്‍ വന്‍മുന്നേേറ്റമുണ്ടാക്കാന്‍ കഴിയും. കയര്‍ – കാര്‍ഷിക – മത്സ്യ തൊഴില്‍ മേഖലയില്‍ പണിയെടുത്തുവരാണ് പഞ്ചായത്തില്‍ തിങ്ങിപ്പാര്‍ക്കുന്നത്.

തൊഴില്‍മേഖലയില്‍ ഒട്ടേറെ വികസനപദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നതോടെ തൊഴില്‍ മേഖലയിലും കൂടുതല്‍ സാധ്യതകളും കാര്യമായ പുരോഗതിയുണ്ടാകും.

ഓരോ വീടുകളിലെയും സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകള്‍, ജീവിത സാഹചര്യങ്ങള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണോ, എപിഎല്‍, ബിപിഎല്‍ കാര്‍ഡിനുടമയാണോ, ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമാണോ, ആറുവയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍, മുതിര്‍ന്നവരുടെ എണ്ണം, കുട്ടികളുടെ വിദ്യാഭ്യാസ നിലവാരവും സാദ്ധ്യതകളും, ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ, പ്രദേശത്തെ ആശുപത്രി സൗകര്യങ്ങള്‍, തൊഴില്‍ സാധ്യതകള്‍, വാസസ്ഥലത്തിന്റെ അളവ്, വീടിന്റെ വിസ്തീര്‍ണം, വീടിനുള്ളിലെ സൗകര്യം, ടോയ്‌ലെറ്റ് സംവിധാനം, കൊതുക് നിവാരണമാര്‍ഗം, മാലിന്യസംസ്‌കരണ സംവിധാനം, കുടിവെള്ള സാധ്യതകള്‍, വൈദ്യുതി സംവിധാനം തുടങ്ങിയ പൂര്‍ണമായ വിവരങ്ങളാണ് ശേഖരിച്ചാണ് പ്രോജക്ട് തയ്യാറാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

‘രാസാത്തി ഉന്നെ… തുടങ്ങിയാല്‍ ആനകള്‍ കാടിറങ്ങും, പാട്ടുകഴിഞ്ഞാല്‍ മടങ്ങും’ ; അന്ന് ഇളയരാജ പറഞ്ഞത്

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

India

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

India

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

Kerala

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.