അടിമാലി: വിവാഹ വാഗ്ദാനം നല്കി പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശി അജേഷ് (20)നെയാണ് മൂന്നാര്‍ എ.എസ്.പി മെറിന് ജോസഫിന്റെ നേത്യത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായ അജേഷിന്റെ സഹപാഠിയായിരുന്നു പീഡനത്തിനിരയായ പെണ്‍കുട്ടി. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: