Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായിസം -11

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 09:08 pm IST
in Samskriti

മായി പ്രതിഷ്ഠ നടത്തണമെന്ന മാതാജിയുടെ നിര്‍ദ്ദേശം പല ഒഴികഴിവുകള്‍ പറഞ്ഞ് നീട്ടിക്കൊണ്ടു പോകുന്നതു കണ്ട് കല്‍ക്കത്തയിലെ ഒരു ഭക്തനും മൈസൂറിലെ ഒരു ഭക്തനും ഓരോ സ്വപ്‌നദര്‍ശനമുണ്ടായി. പൂനയില്‍ ചെന്ന് മായീപ്രതിഷ്ഠ നടത്താനുള്ള കല്പന മാര്‍ക്കണ്ഡനെ അറിയിക്കണമെന്നതായിരുന്നു സ്വപ്‌നം.

കല്‍ക്കത്തയില്‍ നിന്നുള്ള സന്ദേശവാഹകര്‍ പൂനയില്‍ വന്ന് ആകസ്മികമായി മാര്‍ക്കണ്ഡന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ മുറിയെടുത്തു.ഇത്ര വലിയ പട്ടണത്തില്‍ ആളെ കണ്ടുപിടിക്കുന്നതെങ്ങനെയെന്ന വിഷമത്തോടെ അവര്‍ രാത്രി പത്തു മണിക്ക് കിടന്നുറങ്ങി.

ഉറക്കത്തില്‍ അതിലൊരാള്‍ക്ക് ഒരു സ്വപ്‌നമുണ്ടായി.’ ഒട്ടും ഭയപ്പെടുകയൊ നിരാശപ്പെടുകയൊ വേണ്ട.നിന്നെ ആ മനുഷ്യന്റെ അടുക്കലേക്കാണ് കൊണ്ടു വന്നിട്ടുള്ളത്. അര്‍ദ്ധരാത്രി സമയം നീ നിന്റെ മുറിയുടെ വാതില്‍ പഴുതിലൂടെ നോക്കുക. എതിര്‍വശത്തുള്ള മുറിയിലെ ആള്‍ക്ക് എന്റെ സന്ദേശം ധൈര്യസമേതം നല്‍കുക”ഇതായിരുന്നു സ്വപ്‌നം. പാതിരാ സമയത്ത് അയാള്‍ നോക്കിയപ്പോള്‍ മാര്‍ക്കണ്ഡന്‍ പ്രതിഷ്ഠ നടത്തുവാന്‍ മറ്റൊരാളിനെ ഏല്പിക്കുവാന്‍ മാതാജിയോട് താണു കേണപേക്ഷിക്കുന്നതാണ് കണ്ടത്. പിറ്റേന്നു രാവിലെ സന്ദേശം കൊടുത്തിട്ടയാള്‍ പോയി.

മൈസൂറിലെ ഭക്തന്‍ മറ്റെയാളിനൊപ്പം പോയിരുന്നില്ല.യാദൃശ്ചികമായി മാര്‍ക്കണ്ഡന്‍ ഹോട്ടലിലെ ഭക്ഷണ മുറിയില്‍ ചെന്നപ്പോള്‍ അയാള്‍ അവിടെയിരുന്ന് ഊണുകഴിക്കുകയായിരുന്നു.മുറിയിലേക്ക് മാര്‍ക്കണ്ഡന്‍ തിരിച്ചു പോകുന്നതു കണ്ട് ആ ഭക്തന്‍ ഭക്ഷണം ഉപേക്ഷിച്ച് മാര്‍ക്കണ്ഡന്റെ പിന്നാലെ ഓടി വന്നു. യാതൊരു മുഖവുരയും കൂടാതെ അയാള്‍ ചോദിച്ചു;

‘താങ്കള്‍ ഒരു ദേവീഭക്തനാണൊ.?.’

‘ഭക്തന്‍ മാത്രമല്ല, പരമഭക്തനും അസ്വസ്ഥനായ ഒരു ഭക്തനും കൂടിയാണ്.’

‘ഞാന്‍ താങ്കള്‍ക്കൊരു സന്ദേശവുമായി മൈസൂറില്‍  നിന്നു വന്നതാണ്.’ എന്ന് അയാളുടെ സംസാരം കേട്ട് മാതാജിയുടെ ഭക്തനായ മാര്‍ക്കണ്ഡന്‍  അന്തം വിട്ട് മൂകനായി അല്പനേരം നിന്ന ശേഷം അയാളെ അദ്ദേഹം, തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.മുറിയില്‍ എത്തിയ ഉടനെ മായീ പ്രതിഷ്ഠ നടത്തണമെന്നുള്ള സന്ദേശം അയാള്‍ അറിയിച്ചു. കൂടാതെ അയാള്‍ അദ്ദേഹത്തോടെ ഇങ്ങനെ അഭ്യര്‍ത്ഥിച്ചു.

‘ഞാനിത്ര ദൂരം വന്നില്ലെ.?, അങ്ങേക്ക് അമ്മയോടുള്ള സ്‌നേഹത്തിന്റെ ഒരു തരി എനിക്കു തരുവാന്‍ ദയവുണ്ടാകണം. അല്പം ആത്മജഞാനം ഞാന്‍ സമ്പാദിച്ചിട്ടുണ്ട്.’

ശരി. ഷേക്ക്‌സല്ലപാലത്തിലെ ബഞ്ചിന്‍മേല്‍ രാത്രി എന്റെ കൂടെയിരിക്കാമൊ.?’ മാര്‍ക്കണ്ഡയന്റെ ചോദ്യത്തിന് അയാള്‍ സമ്മതം മൂളി. അങ്ങനെ, അവര്‍ രണ്ടു പേരും അവിടെപ്പോയി രാത്രി 11 മണിമുതല്‍ 4 മണി വരെ ബെഞ്ചില്‍മേല്‍ ഇരുന്നു സംസാരിച്ചു.നാലു മണിക്കു ശേഷം അയാള്‍ ഉറങ്ങാന്‍ പോയി.സ്വപ്‌നത്തിലെങ്കിലും മാതാജിയെ ദര്‍ശിക്കാനുള്ള അയാളുടെ ആഗ്രഹം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരുന്നു. ഉറങ്ങിയ ഉടന്‍ അയാള്‍ സ്വപ്‌നത്തില്‍ മാതാജി യെ കണ്ടു, എന്നുതന്നെയല്ല മാതാജി ഇങ്ങനെ അരുളി ചെയ്യുകയും ചെയ്തു.

‘നീ എന്റെ ദര്‍ശനത്തിന് ആഗ്രഹിക്കുന്നുവല്ലൊ.?. ആരാണ് മണിക്കൂറുകളോളം നിന്റെ കൂടെ പാലത്തില്‍മേല്‍ ഇരുന്ന് സംസാരിച്ചത്.? അത് ഞാന്‍ തന്നെയായിരുന്നു. നീ എന്നെ കാണുക മാത്രമല്ല, എന്നോട് സംസാരിക്കുകയും ചെയ്തു.’ പിറ്റേന്ന് രാവിലെ അയാള്‍ മാര്‍ക്കണ്ഡനെ കണ്ടപ്പോള്‍ സ്വപ്‌നത്തില്‍ കണ്ട കാര്യങ്ങള്‍ വിവരിച്ചു.

രണ്ടാളുകള്‍ സന്ദേശമറിയിക്കാന്‍ വേണ്ടിമാത്രം സ്വപ്‌നത്തിന്റെ അടിസ്ഥാനത്തില്‍ ഏറെ ദൂരത്തു നിന്നു വരിക എന്നത് ഒരു ചെറിയ കാര്യമല്ല. അക്കാര്യം മാര്‍ക്കണ്ഡനില്‍ സ്വന്തം പിടിവാശിയെക്കുറിച്ചും സംശയങ്ങളെപ്പറ്റിയും വളരെയധികം ലജഞയുണ്ടായി.

‘ഞാന്‍ വിശ്വാസമില്ലാത്തവനാണ്. സ്വയം കണ്ടതും കേട്ടതും വിശ്വസിക്കുന്നുണ്ടെങ്കിലും എന്നെ ഏല്‍പ്പിച്ച കാര്യം നടത്താന്‍ അമ്മ എന്നെ പ്രാപ്തനാക്കുമൊ എന്നതില്‍ വിശ്വാസം പോരാ.’ എന്ന് മാര്‍ക്കണ്ഡന്‍ സ്വയം പറഞ്ഞു. തന്റെ പ്രവൃത്തിയെപ്പറ്റി നാട്ടുകാര്‍ ധിക്കാരമെന്നും കാപട്യമെന്നും ഈശ്വരനിന്ദയെന്നും മറ്റും പറയുമെന്ന ആശങ്ക മാര്‍ക്കണ്ഡനെ ബാധിച്ചു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.