Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തിരുവന്‍വണ്ടൂരില്‍ വീണ്ടും ഭരണത്തിലേറാന്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2015, 08:37 pm IST
in Alappuzha

തിരുവന്‍വണ്ടൂര്‍: ജനവിശ്വാസം നേടിയ ഭരണത്തിന്റെ നാളുകളിലേക്ക് തിരികെ എത്താന്‍ തിരുവന്‍വണ്ടൂരില്‍ ബിജെപി പ്രചരണം ശക്തം. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള അഞ്ചുവര്‍ഷത്തെ ഭരണത്തിലെ വീഴ്ചകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തിയും പഞ്ചായത്തില്‍ നടപ്പാക്കേണ്ട വികസന കാഴ്ചപ്പാടുകള്‍ പങ്കുവച്ചുമാണ് ബിജെപി സ്ഥാനാര്‍ഥികളുടെ പ്രചരണം. വികസനം രാഷ്‌ട്രീയമല്ല അത് ഒരു ഗ്രാമത്തിന്റെ കൂടായ്‌മയുടെ വളര്‍ച്ചയാണെന്ന് പ്രവര്‍ത്തകര്‍ ഓരോ വോട്ടര്‍മാരോടും പങ്കുവയ്‌ക്കുന്നു.

2001 മുതല്‍ 2005 വരെയാണ് ബിജെപി സഖ്യം പഞ്ചായത്ത് ഭരിച്ചത്. മാതൃകാപരമായ ഭരണമായിരുന്നെന്ന് എതിരാളികള്‍ പോലും സമ്മതിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം പഞ്ചായത്ത് ഭരണം യുഡിഎഫിനായി. അധികാരം പങ്കുവയ്‌ക്കലിനുള്ള തേരോട്ടത്തില്‍ വികസനത്തില്‍ പഞ്ചായത്തിനെ പിന്നോട്ടടിച്ചു. വാഗ്ദാനങ്ങള്‍ മാത്രമാണ് ജനങ്ങള്‍ക്ക് ലഭിച്ചത്.

ജനങ്ങളുടെ ആവശ്യമായ കാര്‍ഷിക മേഖലയിലുള്ള പ്രശ്‌നങ്ങള്‍, റോഡ് വികസനം, സ്‌കൂള്‍ നവീകരണ പ്രവര്‍ത്തനം തുടങ്ങിയവയ്‌ക്ക് പരിഹാരം കാണുമെന്ന് ബിജെപി സഖ്യ സ്ഥാനാര്‍ഥികള്‍ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 13 വാര്‍ഡുകളായിട്ട് 48 കുടുംബസംഗമങ്ങള്‍ നടത്തി. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ഒ.കെ. അനില്‍ കുമാര്‍, ബാലഗോകുലം ജില്ലാ സംഘടനാ സെക്രട്ടറി കെ.കെ. ജയരാമന്‍, ആര്‍എസ്എസ് താലൂക്ക് വ്യവസ്ഥാപ്രമുഖ് രാജ് കുമാര്‍, ജില്ല കാര്യകാരി സദസ്യന്‍ ആര്‍.അശോക്, ബിജെപി സംസ്ഥാന സമിതിയംഗം ഡി.വിനോദ് കുമാര്‍ എന്നിവര്‍ വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ‘അധികാരം അലങ്കാരമല്ല ഉത്തരവാദിത്വമാണ്’ എന്ന സന്ദേശവുമായി ബിജെപി സ്ഥാനാര്‍ഥികള്‍ പഞ്ചായത്തിലെ ഓരോ വീടുകളിലും നാലിലധികം തവണ ഗ്യഹസമ്പര്‍ക്കം നടത്തിക്കഴിഞ്ഞു.

തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനം കഴിഞ്ഞ ദിവസം നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്തു.

എല്ലാ ജനവിഭാഗത്തെയും ഉള്‍ക്കൊള്ളുന്ന വികസന കാഴ്‌ച്ചപ്പാടാണ് മോദി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 28ന് മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.കെ. ക്യഷ്ണദാസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ വിവിധ പരിപാടിയില്‍ പങ്കെടുക്കും.

പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വാര്‍ഡ് ക്രമത്തില്‍

1. എസ്. രഞ്ജിത്ത് (ബിജെപി), 2. റ്റി.ഗോപി(ബിജെപി), ശ്രീകല സുനില്‍ (എന്‍ഡിഎ സ്വത), 4. സജു ഇടക്കല്ലില്‍ (ബിജെപി), 5. ഉഷാകുമാരി (ബിജെപി), 6. ശാന്തകുമാരി (എന്‍ഡിഎ സ്വത), 7. ജലജ (ബിജെപി), 8. മനോജ്കുമാര്‍ (ബിജെപി), 9. ബി.എന്‍. ആനന്ദ് (ബിജെപി), 10. ഡോ.അനില(ബിജെപി), 11. പ്രീത സന്തോഷ് (സ്വത), 12. രശ്മി സുഭാഷ് (ബിജെപി), 13. മോഹനന്‍ വല്യവീട്ടില്‍(ബിജെപി).

ബ്ലോക്ക് ഡിവിഷന്‍ തിരുവന്‍വണ്ടൂര്‍: ശ്രീകല (കലാരമേശ്), വനവാതുക്കര: പ്രമീള ബൈജു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.