Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നിവര്‍ന്നുനില്‍ക്കാം, വേദനയില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2015, 05:23 pm IST
in Lifestyle

ഒന്ന് കുനിഞ്ഞാല്‍ നിവരാന്‍ എന്തൊരു പ്രയാസമാ എന്ന്പരിതപിച്ചിട്ടുണ്ടോ? അതും മുപ്പതുകഴിഞ്ഞവര്‍. ഒന്നുപ്രസവിച്ചുകഴിഞ്ഞാല്‍ പിന്നെ നടുവേദനയും തുടങ്ങുകയായി.എല്ലാവരുടേയും കാര്യമല്ല. പക്ഷേ ബഹുഭൂരിപക്ഷത്തിന്റേയും പ്രശ്‌നമാണുതാനും. പ്രസവം സിസേറിയനിലൂടെയായിരുന്നുവെങ്കില്‍ പറയുകയും വേണ്ട . എന്നാല്‍ ഈ നടുവേദനയ്‌ക്ക് പല കാരണങ്ങളുമുണ്ട്. എല്ലിനെ ബാധിക്കുന്ന പ്രശ്‌നങ്ങളും നമ്മുടെതന്നെ ചില ശീലങ്ങളുമെല്ലാം ഇതിന് കാരണമാണ്. കിടപ്പും ഇരിപ്പും നടപ്പുമെല്ലാം ശരിയായ വിധത്തിലല്ലെങ്കില്‍ നടുവേദന ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

കടക്കുന്നതിലുള്ള അപാകത നടുവേദനയ്‌ക്ക് കാരണമായിത്തീരാറുണ്ട്. മൃദുത്വമുള്ള മെത്ത, കിടക്കുമ്പോള്‍ സുഖം നല്‍കുമെങ്കിലും നടുവേദന വരുത്തിവയ്‌ക്കും. വളഞ്ഞും തിരിഞ്ഞും കിടക്കുന്നതും നടുവിന് നല്ലതല്ല. നേരെ നിവര്‍ന്നുകിടക്കുന്നതാണ് ഉത്തമം. ഉറപ്പുള്ളതും നട്ടെല്ലിന് താങ്ങുനല്‍കുന്നതുമായ മെത്തകളാണ് ഉപയോഗിക്കേണ്ടത്. കമിഴ്ന്നുകിടക്കുക, കിടന്നുകൊണ്ട് വായിക്കുക, കിടന്നു ടിവി കാണുക, കുനിഞ്ഞിരുന്നുള്ള വായന തുടങ്ങിയ ശീലങ്ങള്‍ നടുവേദന ക്ഷണിച്ചുവരുത്തും.

കഴിയുന്നതും ജോലികള്‍ ഇരുന്നുതന്നെ ചെയ്യുക. തുണികഴുകുന്നതും തറ തുടയ്‌ക്കുന്നതും കുനിഞ്ഞുനിന്നാണെങ്കില്‍ അത് ഒഴിവാക്കുക. ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുമ്പോഴും ശ്രദ്ധ അത്യാവശ്യമാണ്. ഇരുപ്പിലും വേണം ഒരു ശ്രദ്ധ. നേരെ നിവര്‍ന്നിരുന്ന് ജോലി ചെയ്യാന്‍ ശ്രമിക്കുക. വളഞ്ഞിരുന്ന് ജോലി ചെയ്യാനാണ് പലര്‍ക്കും താല്‍പര്യം. ഇരുന്നു ജോലി ചെയ്യുമ്പോള്‍ ആ ശീലം ഉപേക്ഷിക്കുക. നമ്മുടെ സൗകര്യത്തിന് വേണ്ടിയാണെങ്കിലും പതിവായി ഈ രീതി തുടര്‍ന്നാല്‍ നടുവേദനയ്‌ക്ക് അതൊരു കാരണമാവും.

ഒരേ ഇരുപ്പിലിരുന്ന് ഏറെ നേരം ജോലി ചെയ്യുന്നത് ഒഴിവാക്കുക. ഇടയ്‌ക്കിടയ്‌ക്ക് എഴുന്നേറ്റ് നടന്നാല്‍ നട്ടെല്ലിന് അല്‍പം റിലാക്‌സേഷന്‍ കിട്ടും. മാനസിക സമ്മര്‍ദ്ദങ്ങളും നടുവേദനയിലേക്ക് നയിക്കാം.

അമിതവണ്ണവും നടുവേദനയ്‌ക്ക് വഴിയൊരുക്കും. കാലുകള്‍ക്ക് ഭാരം താങ്ങാന്‍ സാധിക്കാതെ വരും. വ്യായാമം ശീലമാക്കിയാല്‍ നടുവേദനയില്‍ നിന്നും മോചനം നേടാന്‍ സാധ്യമാണ്. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുക. യോഗയും വ്യായാമവും ധ്യാനവും ശീലമാക്കുക. നടുവേദന ഒരു മാറാരോഗമല്ലെന്നും നടുവേദനയ്‌ക്ക് കാരണം ചില ശീലങ്ങളാണെങ്കില്‍ അതൊഴിവാക്കിക്കൊണ്ടു കൃത്യമായ രോഗനിര്‍ണയത്തിലൂടെയും ചികിത്സകൊണ്ടും ഭേദമാക്കാന്‍ സാധിക്കുന്ന ഒന്നാണ് നടുവേദന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

Kerala

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.