Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലങ്കാധിപനായ വിഭീഷണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2015, 08:34 pm IST
in Samskriti

അതുപോലെത്തന്നെ താന്‍ ബോധമറ്റു കിടന്നപ്പോള്‍ യുദ്ധഗതി അനിശ്ചിതമായിരിക്കുന്ന സന്ദര്‍ഭത്തില്‍ രാമന്റെ ഏറ്റവും വലിയ ദുഃഖം വിഭീഷണനെ ലങ്കാധിപനാക്കാമെന്നു പറഞ്ഞ തന്റെ പ്രതിജ്ഞ പാലിക്കപ്പെടാതെ പോകുമല്ലോ എന്ന് ചിന്തിച്ചായിരുന്നു. താന്‍ ജ്യേഷ്ഠന് പ്രിയപ്പെട്ടവനായിരുന്നു. പ്രാണനേക്കാള്‍ വിലപ്പെട്ടവനായിരുന്നു എന്ന് യുദ്ധത്തിനിടക്ക് രണ്ടുമൂന്നു പ്രാവശ്യം വ്യക്തമായി. അദ്ദേഹത്തിന്റെ ആ വിലാപങ്ങളൊന്നും ഒരു മുതലക്കണ്ണീരായിരുന്നില്ല. തനിക്ക് പ്രാണഹാനി സംഭവിച്ചിരുന്നെങ്കില്‍ അദ്ദേഹം ജീവനോടെ അയോദ്ധ്യക്ക് മടങ്ങുമായിരുന്നില്ല.

തേടി നടന്നാല്‍ സീതയെപ്പോലെ ഒരു സ്ത്രീയെ കണ്ടെത്താന്‍ കഴിഞ്ഞേക്കും. പക്ഷെ ലക്ഷ്മണനെപ്പോലെ ഒരനുജനെ ഒരിക്കലും കണ്ടുകിട്ടുകയില്ലെന്ന് രാമന്‍ തന്നെ ഓര്‍ത്ത് വിലപിക്കുമ്പോഴെല്ലാം പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഞാന്‍ സീതയേക്കാള്‍ പ്രിയതരനായിരുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. രാമന്‍ തന്റെ അനുചരന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രാണന്‍പോലും ഉപേക്ഷിക്കാന്‍ സന്നദ്ധനായിരുന്നു. അദ്ദേഹത്തോട് ഉപമിക്കുന്നതിന് അദ്ദേഹം മാത്രമേ ഉള്ളു.

രാവണന്‍ മരിച്ചുകിടന്നതു കണ്ടപ്പോള്‍ വിഭീഷണന്റെ ദുഃഖം അണപൊട്ടി. ശോകസങ്കടത്തോടെ വിലപിച്ചുതുടങ്ങി. രാമന്‍ മിത്രത്തെ സമാധാനിപ്പിച്ചു. ചണ്ഡവിക്രമനായ രാവണന്‍ തന്റെ നിരുപമമായ പരാക്രമം പ്രകടിപ്പിച്ച ശേഷം നിര്‍ഭയനും നിശ്ശങ്കനുമായി വീരമരണത്തെ വരിക്കുകയാണ് ചെയ്തത്.

ക്ഷത്രിയോ നി ഹതഃ സംഖ്യേ

ന ശോച്യ ഇതി നിശ്ചയഃ         (യുദ്ധം 109: 28)

മരണമടയുന്നവര്‍ശോചനീയരല്ല എന്നുള്ളത് ക്ഷത്രിയ സമ്മതമായിട്ടുള്ള സംഗതിയാണ്. ഇന്ദ്രാദിലോകപാലകന്മാരെയെല്ലാം വിജയിച്ചിട്ടുള്ള രാവണന്‍ കാലഗതി പ്രാപിച്ചതോര്‍ത്ത് ദുഃഖിക്കരുത്. എല്ലാ കാലത്തും ഒരാള്‍ക്കുതന്നെ വിജയം സംഭവിക്കുക എന്നത് ഇന്നേവരെ ഉണ്ടായിട്ടില്ല. ചിലപ്പോള്‍ അവര്‍ കൊല്ലും അല്ലെങ്കില്‍ കൊല്ലപ്പെടും. അതുകൊണ്ട് നീ ദുഃഖമുപേക്ഷിച്ച് ഇനിമേലില്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിധിപോലെ നിര്‍വഹിക്കുക. രാവണന്റെ മൃതശരീരത്തെ യഥാവിധി സത്ഗതിദായകമായ വിധത്തില്‍ സംസ്‌കരിക്കുന്നതിന് രാമന്‍ നിര്‍ദ്ദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

Kerala

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

India

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

പുതിയ വാര്‍ത്തകള്‍

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.