Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വെറുപ്പല്ല വൈരാഗ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2015, 09:45 pm IST
in Samskriti

ഈശ്വര സാക്ഷാത്ക്കാരത്തിനുവേണ്ടി അഭിലഷിക്കുക, അതിലേക്ക് അനുസ്യൂതം പരിശ്രമിക്കുക , ലൗകിക ഭോഗങ്ങളുടെ സാഫല്യത്തിനും ഉദരപുരണത്തിനും വേണ്ടി നിങ്ങള്‍ എന്ത് മാത്രം കഷ്ടപ്പെടുന്നു ഈശ്വര ലാഭത്തിനുവേണ്ടി അത് പോലെ തീവ്രമായ അഭിലാഷത്തോട് കൂടി നിങ്ങള്‍  പ്രയത്‌നിച്ചാല്‍ ഈശ്വരന്‍ സ്വയം പ്രകടമാകും. വിശ്വാസപൂര്‍വം വര്‍ത്തിക്കുക.

ധ്യാനം ഈശ്വരനിലേക്കുള്ള ആന്തരിക രാജമാര്‍ഗ്ഗമാണ.് നെടുനാളത്തെ പരിശീലനവും ആരോഗ്യ സമ്പന്നമായ സാന്മാര്‍ഗ്ഗിക ജീവിതവും കൊണ്ട് മാത്രമേ ധ്യാനാവസ്ഥ സിദ്ധിക്കുകയുള്ളു.

ധ്യാനത്തില്‍ പുരോഗമിക്കുമ്പോള്‍ ആദ്യമായി മാനസിക മണ്ഡലത്തിലും പിന്നീട് മനസ്സിന്നതീതമായ മണ്ഡലത്തിലും ദര്‍ശനങ്ങള്‍  ഉയര്‍ന്നെന്നുവരും. മനോമണ്ഡലത്തിലെ ദര്‍ശനങ്ങള്‍  സത്യങ്ങളല്ല. അവ അവനവന്റെ മനസ്സിന്റെ തന്നെ വിക്ഷേപങ്ങളാണ് എന്നാല്‍ അതീത മനസ്സിലെ  ദര്‍ശനങ്ങള്‍ അങ്ങിനെയല്ല. അവ അപാരതയില്‍ നിന്നുള്ള സന്ദേശവും സൂചനയുമാണ്. ഈ ദര്‍ശനങ്ങള്‍ സിദ്ധിച്ചത് കൊണ്ടുമാത്രം ഒരുവന്‍ തൃപ്തിപ്പെടരുത്. ലക്ഷ്യം ഈശ്വരനാണ്. പരമോത്കൃഷ്ടമായ ആദ്ധ്യാത്മികനിധിയെ കണ്ടെത്തുന്നതുവരെ മുന്നോട്ടു പോവുക. അതിനുള്ള നിശ്ചയ ദാര്‍ഢ്യവും വൈരാഗ്യവും നിങ്ങള്‍ക്കുണ്ടായിരിക്കണം.

നിങ്ങളില്‍ അധികം പേരും ഗൃഹസ്ഥാശ്രമികളാണ്. അതുകൊണ്ട് പ്രായോഗിക ജീവിതത്തില്‍ ഒട്ട് വളരെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അമ്മ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. സംന്യാസിമാര്‍ക്കും ഏകാന്തതപസ്വികള്‍ക്കും നല്‍കുന്ന ശിക്ഷണം ഇതില്‍ നിന്ന് ഭിന്നമാണ് അവരോട് ഊന്നിപറയുന്നത് വൈരാഗ്യത്തെപ്പറ്റിയായിരിക്കും. പ്രാചഞ്ചിക സുഖങ്ങളോടുള്ള ഉദാസീനമായ വെറുപ്പല്ലാ വൈരാഗ്യം. നശ്വരവസ്തുക്കളില്‍ നിന്നു നിശ്ശേഷമായി പിന്തിരിയുന്ന സ്ഥിതിയാണത്. അത് ആളിക്കത്തുന്ന അഗ്നിയാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.