കണ്ണാടിപ്പറമ്പ്: പുലീപ്പി ഹിന്ദു എല്‍.പി.സ്കൂളില്‍ പുതിയതായി നിര്‍മ്മിച്ച ഓഫീസിന്റെയും കമ്പൂട്ടര് ലാബിന്റെയും ഉദ്ഘാടനം എംഎല്‍എ കെ.എം.ഷാജി നിര്‍വഹിച്ചു. മാനേജര്‍ പി.കെ.ബാലകൃഷ്ണന് നമ്പ്യാര്‍ വിളക്ക് തെളിയിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.പി. രത്നാകരന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പാപ്പിനിശ്ശേരി ബിപിഒ കെ.സി.ശ്രീജിത്ത്, എ.പുരുഷോത്തമന്, പി.ശ്രീധരന്, കെ.എന്‍.പുഷ്പലത എന്നിവര്‍ സംസാരിച്ചു. ജി.കെ.രമ സ്വാഗതവും പി.സി.ദിനേശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: