തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി ഭാരതീയ ജനത പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം പുളിമൂട് ജംഗ്ഷനില്‍ ധന്വന്തരി മഠം ബില്‍ഡിംഗിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ നമ്പര്‍: 0471 -6503330
പ്രതികരിക്കാൻ ഇവിടെ എഴുതുക: