Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വികസനം ‘ഔട്ട്’ കളത്തില്‍ ‘ബീഫ്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 07:45 pm IST
in Alappuzha

ആലപ്പുഴ: വികസനത്തില്‍ഏറെ പിന്നാക്കം നില്‍ക്കുന്ന ജില്ലയായ ആലപ്പുഴയില്‍ ‘വികസനം’ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ഇടതു- വലതു മുന്നണികള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. ജില്ലയുടെ അടിസ്ഥാന മേഖലകളായ കയര്‍, കര്‍ഷക, മത്സ്യ മേഖലകളിലെ പ്രശ്‌നങ്ങളൊന്നുംതന്നെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

മുഴുവന്‍ ജനങ്ങളുടെയും പ്രശ്‌നം ബീഫ് കഴിക്കുക മാത്രമാണെന്ന രീതിയിലാണ് ഇടതു വലതു മുന്നണികളുടെ പ്രചാരണം. ബീഫ് വിഷയം ഏതു മുന്നണിയാണ് കൂടുതല്‍ ഉച്ചത്തില്‍ പറയുന്നുവെന്നതില്‍ മാത്രമാണ് തര്‍ക്കമുള്ളത്. കൂടാതെ ബിജെപിക്കും എസ്എന്‍ഡിപിക്കുമെതിരെ കുപ്രചാരണങ്ങള്‍ നടത്തുന്നതിലും കോണ്‍ഗ്രസും സിപിഎമ്മും മത്സരിക്കുന്നു. ബിജെപി ഒരു ശക്തിയല്ലെന്ന് ഒരു ഭാഗത്ത് പറയുകയും മറുഭാഗത്ത് ബിജെപിക്കെതിരെ ഇരുമുന്നണികളും ഒന്നിച്ച് പ്രചാരണം അഴിച്ചുവിടുകയും ചെയ്യുന്നതാണ് ഇന്നത്തെ പ്രത്യേകത.

ജില്ലയുടെ പൊതുപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന തെരഞ്ഞെടുപ്പാണിത്. കോമളപുരം സ്പിന്നേഴ്‌സ്, എക്‌സല്‍ ഗ്ലാസസ് തുടങ്ങിയ സ്ഥാപനങ്ങളുടെ തകര്‍ച്ച, കയര്‍, കാര്‍ഷിക മേഖലകള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി, ഇടതു വലതു മുന്നണികള്‍ കണ്ടതായിപോലും ഭാവിക്കുന്നില്ല. ഈ രണ്ടു മേഖലകളുടെയും നിലനില്പുപോലും നഷ്ടപ്പെട്ട് തൊഴിലാളികള്‍ പട്ടിണിയെ അഭിമുഖീകരിക്കുകയാണ്. കുട്ടനാട്ടിലെ നേല്‍കൃഷി പ്രതിവര്‍ഷം കുറഞ്ഞുവരുന്നു. തൊഴിലാളികള്‍ തൊഴില്‍രഹിതരാകുന്നു.

മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍, കുട്ടനാട് പാക്കേജിലെ അഴിമതിയും കെടുകാര്യസ്ഥതയും, നാടിന്റെ വികസന മുരടിപ്പ്, കോടികളുടെ അഴിമതി തുടങ്ങിയ നീറുന്ന പ്രശ്‌നങ്ങളെല്ലാം തമസ്‌ക്കരിക്കപ്പെട്ടു.

ഉത്തരേന്ത്യന്‍ രാഷ്‌ട്രീയവും ബീഫും മാത്രമേ ചര്‍ച്ച ചെയ്യപ്പെടാവൂയെന്ന പൊതുനിലപാടാണ് ഇടതു വലതു മുന്നണികള്‍ക്കുള്ളത്. തൊഴിലാളി ദുരിതവും വികസനവും ചര്‍ച്ച ചെയ്യപ്പെട്ടാല്‍ മുന്നണികളുടെ പൊള്ളത്തരം മറനീക്കും. ഇതൊഴിവാക്കാന്‍ എളുപ്പമാര്‍ഗ്ഗമായി മാറിയിരിക്കുകയാണ് ബീഫ് രാഷ്‌ട്രീയം.

തൊഴിലില്ലെങ്കിലും വികസനമില്ലെങ്കിലും ബീഫ് കഴിക്കൂ എന്ന നിലപാടിലേക്ക് കോണ്‍ഗ്രസും സിപിഎമ്മും തരംതാഴ്ന്നുകഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.