കരിമ്പ: ജില്ലാ പഞ്ചായത്തില്‍ കാഞ്ഞിരപ്പുഴ ഡിവിഷനില്‍ കോണ്‍ഗ്രസ് നിര്‍ത്തിയ സ്ഥാനാര്‍ഥിയെ ചൊല്ലി കരിമ്പ പഞ്ചായത്തില്‍ മുന്‍ പ്രസിഡന്റ് കല്ലടിക്കോട്സഹകരണബാങ്ക് പ്രസിഡന്റും ഉന്നത കോണ്‍ഗ്രസ് നേതാവുമായ ഗോപിനാഥന് ഡി സി സി അംഗത്വം രാജിവെച്ചു.
വോട്ടര്‍ കൂടിയല്ലാത്ത അടുത്തകാലത്ത് കോണ്‍ഗ്രസില്‍ ചേക്കേറിയ ആളേയാണ് നിര്‍ത്തിയത്.
പഴയകാല കോണ്‍ഗ്രസുകാരും പഞ്ചായത്ത്സഹകരണ ബാങ്ക് പ്രസിഡന്റുമാരും ഐ എന്‍ ടി യുസിയിലെ ഉന്നതരായ വ്യക്തികളുടെയും തഴഞ്ഞത് മാഫിയകളുടെ കളിയാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്.കാഞ്ഞിരപ്പുഴയില്‍ കോണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: