Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നവരാത്രി ഉത്സവം

Janmabhumi Online by Janmabhumi Online
Oct 20, 2015, 01:22 pm IST
in Palakkad
FacebookTwitterWhatsAppTelegramLinkedinEmail

ശ്രീകൃഷ്ണപുരം: ശരവണഭവ മഠത്തില്‍ നവരാത്രി ഉത്സവം വിപുലമായി ആഘോഷിക്കും. 23വരെ ദിവസേന രാവിലെ അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, രാവിലെ ആറിന് വിഷ്ണു-ലളിതാ സഹസ്രനാമപാരായണവും കന്യകാപൂജയും നടക്കും. 21ന് രാവിലെ 9 മുതല്‍ 12വരെ ചണ്ഡികാ ഹോമം, 22ന് വാഹനപൂജ, പത്തു മുതല്‍ ശരവണബാബയുടെ അനുഗ്രഹപ്രഭാഷണം. 23ന് വിജയദശമി ദിനത്തില്‍ പത്തു മുതല്‍ മഹാസരസ്വതി ഹോമം, വിദ്യാരംഭം കുറിക്കല്‍, അനുഗ്രഹ പ്രഭാഷണം, ഉച്ചയ്‌ക്ക് ഒന്നു മുതല്‍ മൂന്നു വരെ പഞ്ചവാദ്യം, തുടര്‍ന്ന് സംഗീതാര്‍ച്ചന.നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് മേല്‍ശാന്തി കൈലാസ് നാഥ് കാര്‍മ്മികത്വം വഹിക്കും.

ശ്രീകൃഷ്ണപുരം: കോട്ടപ്പുറം തിരുവളയനാട് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 21, 22, 23 തീയതികളില്‍. 21നു വൈകിട്ട് അഞ്ചിനു പൂജ വയ്പ്, 22നു രാവിലെ 8.30നു ഗാനാര്‍ച്ചന. ശോഭന, അജി എന്നിവര്‍ നയിക്കും. ബാബുരാജ് പരിയാനംപറ്റ (മൃദംഗം), ദിലീപ്കുമാര്‍ കുളപ്പുള്ളി (വയലിന്‍) എന്നിവര്‍ പക്കമേളമൊരുക്കും. തുടര്‍ന്നു വൈകിട്ട് ഏഴിനു കരോക്കെ ഗാനമേള, 23നു രാവിലെ ആറിനു വാഹനപൂജ, എട്ടിനു വിദ്യാരംഭം എന്നിവയുണ്ടാകും. ഗാനാര്‍ച്ചനയില്‍ പങ്കെടുക്കുന്നതിനും എഴുത്തിനിരുത്തലിനും നേരത്തെ പേരു നല്‍കണമെന്നു ട്രസ്റ്റി ബോര്‍ഡ് അറിയിച്ചു.

കൊടുവായൂര്‍: കോട്ട തിരുവളയനാട് ഭഗവതി ക്ഷേത്രത്തില്‍ ഇന്നു വൈകിട്ട് പ്രഭാഷണം, സര്‍വൈശ്വര്യപൂജ, വിളക്കുപൂജ, ദീപാരാധന, ദേവീ നാരായണീയ പാരായണം, നിറമാല, ചുറ്റുവിളക്ക്. 21നു വൈകിട്ട് പ്രഭാഷണം, ദീപാരാധന, ഓട്ടന്‍തുള്ളല്‍, നിറമാല, ചുറ്റുവിളക്ക്. 22നു വൈകിട്ട് ശാസ്ത്രീയ സംഗീതം, ദീപാരാധന, നൃത്തമഞ്ജരി, നിറമാല, ചുറ്റുവിളക്ക്. 23നു രാവിലെ 8.15 മുതല്‍ സരസ്വതി മണ്ഡപത്തില്‍ വിദ്യാരംഭം എഴുത്തിനിരുത്തല്‍, 10.30 മുതല്‍ പ്രസാദഊട്ട്, രാത്രി 8.30നു സ്‌പെഷല്‍ ഭക്തിഗാന നൃത്തങ്ങള്‍. 22 വരെ രാവിലെ ആറു മുതല്‍ വൈകിട്ട് അഞ്ചുവരെ ദേവീഭാഗവത പാരായണവും ഉണ്ടാകും.

മുണ്ടൂര്‍: പാലക്കീഴ് ഭഗവതി ക്ഷേത്രത്തില്‍ ദേവി ഭാഗവത നവാഹയജ്ഞം 21വരെ നടക്കും. മുംബൈ നാരായണ്‍ജി ആണ് യജ്ഞാചാര്യന്‍.നിത്യേന പ്രസാദഊട്ട്, ദേവിയെ എഴുന്നള്ളിച്ചുള്ള രഥപ്രയാണം എന്നിവ നടക്കും. 23ന് രാവിലെ ഒന്‍പതിന് എഴുത്തിനിരുത്തല്‍ നടക്കും. മുണ്ടൂര്‍ സേതുമാധവന്‍ കുരുന്നുകള്‍ക്കു ആദ്യക്ഷരം പകരും.

ചെര്‍പ്പുളശ്ശേരി: അയ്യപ്പന്‍കാവില്‍ നവരാത്രിവിളക്കുത്സവ ഭാഗമായുള്ള വിദ്യാരംഭത്തിന് ഒരുക്കങ്ങളായി. 23ന് 8.30ന് നവരാത്രിമണ്ഡപത്തില്‍ വിദ്യാരംഭത്തിന് തുടക്കമാവും. തന്ത്രി അഴകത്ത് ശാസ്തൃശര്‍മന്‍ നമ്പൂതിരിപ്പാട്, അകത്തേക്കുന്നത്ത് കൃഷ്ണന്‍നമ്പൂതിരി, പാതിരിക്കുന്നത്ത് ശ്രീധരന്‍നമ്പൂതിരി, അധ്യാപിക പ്രസന്ന എന്നിവര്‍ ആചാര്യസ്ഥാനം വഹിക്കും.

വേദപണ്ഡിതര്‍ ജപിച്ച് തയ്യാറാക്കിയ മഹാസാരസ്വതഘൃതം മുന്‍കൂറായി ബുക്ക് ചെയ്യുന്നവര്‍ക്ക് വിജയദശമിദിവസം വിതരണംചെയ്യുമെന്നും സാരസ്വതാര്‍ച്ചനയും വിദ്യാഗോപാല മന്ത്രാര്‍ച്ചനയും നവരാത്രിദിനങ്ങളില്‍ നടത്തുമെന്നും ആഘോഷ സമിതി അറിയിച്ചു.

22ന് വൈകീട്ട് ആറരയ്‌ക്ക് കല്ലുവഴി പ്രകാശന്റെ തായമ്പകയും 23ന് 6.30ന് ഗിരിജാ ബാലകൃഷ്ണന്റെയും അഞ്ജലി കൃഷ്ണയുടെയും അഷ്ടപദിക്കച്ചേരിയുമുണ്ടാകും.

വിജയദശമിദിവസം പുലര്‍ച്ചെ 5.30 മുതല്‍ 8.30വരെ വാഹനപൂജയും 7.30ന് പഞ്ചവാദ്യവും നടക്കും

ആലത്തൂര്‍: ബാങ്ക് റോഡ് പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് നാരായണീയ പാരായണം, നൃത്തനൃത്യങ്ങള്‍, 21 ന് നൃത്തം, അന്ന് രാവിലെ നവകം, പഞ്ചഗവ്യം, വൈകിട്ട് അഞ്ചിന് നിറമാല, പള്ളിവേട്ട, അഞ്ചിന് പൂജവയ്‌പ്പ്, 22 ന് രാവിലെ അഞ്ച് മുതല്‍ ഗണപതിഹോമം, ആറാട്ടെഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത്, പറവയ്‌പ്പ്, കൊടിയിറക്കല്‍, പ്രസാദഊട്ട്.വൈകിട്ട് നിറമാല, ആനയെഴുന്നള്ളത്ത്, വെടിക്കെട്ട്.23 ന് എഴുത്തിനിരുത്തല്‍, വാഹനപൂജ.

പട്ടാമ്പി: കൊടുമുണ്ട മണ്ണിയമ്പത്തൂര്‍ സരസ്വതിക്ഷേത്രത്തി ല്‍ ഇന്ന് വൈകീട്ട് 5ന് കലവറനിറയ്‌ക്കല്‍, 6ന് ഗ്രന്ഥം എഴുന്നള്ളിപ്പ്, പൂജവെപ്പ്, തുടര്‍ന്ന് ടി.എച്ച്. സുബ്രഹ്മണ്യത്തിന്റെ വയലിന്‍ കച്ചേരി. 21ന് വൈകീട്ട് സംഗീതസദസ്സ്, 22ന് മഹാനവമിദിനത്തില്‍ രാവിലെമുതല്‍ വിശേഷാല്‍പൂജകള്‍, വൈകീട്ട് നവമിവിളക്ക്, വൈകീട്ട് 4ന് സര്‍വൈശ്വര്യപൂജ, 6.30ന് പുല്ലാങ്കുഴല്‍ കച്ചേരി, 9ന് നൃത്താവതരണം. വിജയദശമിദിനമായ 23ന് രാവിലെ പൂജയെടുപ്പ്, രാവിലെ 7 മുതല്‍ കവി വാസുദേവന്‍പോറ്റിയുടെ നേതൃത്വത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് എന്നിവ നടക്കും.

മുളയങ്കാവ് ക്ഷേത്രാങ്കണത്തില്‍ ഭക്തസേവാസമിതിയുടെ നേതൃത്വത്തില്‍ 23ന് നവരാത്രി ആഘോഷം നടക്കും. 23ന് വൈകിട്ട് 5.30ന് ദീപാരാധന പ്രത്യേക പൂജയോടെ നടക്കും. അണ്ടലാടി മനക്കല്‍ ഉണ്ണിനമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും. കാലടിമനക്കല്‍ ശങ്കരനുണ്ണി നമ്പൂതിരിപ്പാട് പ്രഭാഷണം നടത്തും. രാഹുല്‍ ഈശ്വര്‍ പങ്കെടുക്കും.

മണ്ണാര്‍ക്കാട്: പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രിയാഘോഷം ആരംഭിച്ചു. എഴുത്തിനിരുത്തലും വാഹനപൂജയും 22ന് രാവിലെ 9ന് തുടങ്ങും. നവരാത്രിദിവസങ്ങളില്‍ എല്ലാദിവസവും വിശേഷാല്‍പൂജകളും നിറമാലയുമുണ്ടാവും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

India

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി (വലത്ത്)
Kerala

പെരുന്നാളിന് TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ച് എ.പി. അബ്ദുള്ളക്കുട്ടി. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്

India

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

Kerala

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

പുതിയ വാര്‍ത്തകള്‍

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

മുങ്ങിയ കപ്പലില്‍ നിന്നുള്ള കെമിക്കലുകള്‍ അടങ്ങിയ വീപ്പകള്‍ വിഴിഞ്ഞത്തടിഞ്ഞു.

കേരളത്തിലെ ജിഹാദി വെബ്സൈറ്റുകളില്‍ തലക്കെട്ട് ഇങ്ങിനെ:’ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്…ഇങ്ങിനെ എഴുതാമോ?

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

താമരശേരി ചുരത്തില്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies