മട്ടന്നൂര്‍ : മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നടക്കുന്ന 8 പഞ്ചായത്തുകളില്‍ അഞ്ച് പഞ്ചായത്തുകളിലും മുഴുവന്‍ വാര്‍ഡുകളിലും ബിജെപി മത്സരരംഗത്ത്. ആകെയുള്ള 8 പഞ്ചായത്തുകളിലായി 123 വാര്‍ഡുകളില്‍ 117 വാര്‍ഡുകളിലാണ് ബിജെപി മത്സരിക്കുന്നത്. ചിറ്റാരിപ്പറമ്പ്, കോളയാട്, മാലൂര്‍, തില്ലങ്കേരി, കീഴല്ലൂര്‍ എന്നീ പഞ്ചായത്തുകളിലാണ് മുഴുവന്‍ വാര്‍ഡുകളിലും ബിജെപി മത്സരരംഗത്തുള്ളത്.
മാങ്ങാട്ടിടം പഞ്ചായത്തില്‍ 19ല്‍ 18 ഇടങ്ങളിലും കൂടാളിയില് 18ല്‍ 16ലും, പടിയൂരില്‍ 15ല്‍ 12ലും ബിജെപി മത്സരരംഗത്തുണ്ട്. പടിയൂരില്‍ വാര്‍ഡ് 1 ടി.പി.ശ്രീജ, 2 എ.രാജഗോപാലന്‍, 3 എ.മണി, 4.വി.കെ.ഗോപാലന്, 5 പ്രസാദ് മണിയാലില്‍, 6 കെ.പി.പ്രഭാകരന്, 11 എ.വി.വേണുഗോപാല്‍, 12 എം.കെ.നളിനി, 13 കെ.സവിത, 14 പി.എന്‍.മഹേഷ്, 15 സി.പി.പ്രസന്നകുമാരി എന്നിവരും കൂടാളിയില് വാര്‍ഡ് 1. സി.നാരായണന്, 2 ഒ.എം.സന്ധ്യ, 3 കെ. കുഞ്ഞിക്കണ്ണന്, 5 പി.കെ.ബാബു, 7 സി.സി.മിനി, 8 ഡി.ബീന, 9 പി.വി.ദേവദാസ്, 10 സി.കെ.സഹദേവന്, 11 പി.വി.രാജന്. 12 രജുല, 13 എ.സി.തങ്കമണി, 14 ടി.സന്തോഷ്, 15 പി.രാജീവന്, 16 ഷൈമ ചെമ്പന്‍, 17 കെ.എം.ഉഷ, 18 എം.കെ.ശ്രീജിത്ത് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍
കീഴല്ലൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 1 കെ.സുശീല, 2 കെ.വി.സഹജ, 3 കെ.വി.രാഗേഷ്, 4 എ.അമൃത, 5 ആര്.കെ.ജനാര്ദ്ദനന്, 6 പി.വി.രവീന്ദ്രനാഥ്, 7 എം.കെ.പ്രജില, 8 സി.മുരളീധരന്, 9 പി.ഗിരിജ, 10.പി.കെ.ചന്ദ്രന്, 11 എന്‍.ഉഷ, 12 എന്‍.ശ്രീനിവാസന്, 13 എം.സി.ഗംഗാധരന്, 14 സി.പ്രേമവല്ലി എന്നിവരും മാങ്ങാട്ടിടം പഞ്ചായത്തില്‍ വാര്‍ഡ് 1 കെ.കുമാരന്, 2 കെ.ഷിനോജ്, 3 പ്രജില വിപിന്‍, 4 വി.സരിത, 5 ഷീന പ്രഭാകരന്, 6 മിന്നി സന്തോഷ്, 7 ആര്.കെ.ജിഷാദ്, 8 ശ്രീശ്യാം, 9 അരുന്ധതി, 10 ആര്.കെ.ജയേഷ്, 12 ഗ്രീഷ്മ, 13 എ.കെ.സുമതി, 14 കെ.പി.ശോഭ, 15 കെ.വി.സജിന, 16 സി.ധനേഷ്, 17 കെ.പ്രമോദ്, 18 കെ.കെ.നിവേദിത, 19 ടി.ബാലകൃഷ്ണന് എന്നിവരാണ് മത്സരരംഗത്തുള്ളത്.
ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് വാര്‍ഡ് 1 സുരേഷ് ബാബു, 2 മഞ്ജു വിനീഷ്, 3 വേണുഗോപാല്‍, 4 വി.മോഹനന്, 5, എ.കെ.വിനീഷ്, 6 ഡെയ്സി ഗംഗാധരന്, 7 രതീഷ് പുതുശ്ശേരി, 8, സി.സന്ധ്യ, 9 എന്‍.പുരുഷു, 10 പുഷ്പവല്ലി, 11 എ.ജാനു 12 വി.നളിനി, 13 ഐശ്വര്യ, 14 യു.തങ്കം, 15 കെ.വി.വിജേഷ്, കോളയാട് പഞ്ചായത്തില്‍ വാര്‍ഡ് 1 യു.ഇന്ദിര, 2 പി.പി.ചന്ദ്രന്, 3, വി.രേഖ, 4 പി.സോജ, 5. സി.എന്‍. ശ്രീജേഷ്, 6. പി.ഷാജി, 7 ഒ.പത്മിനി, 8 മിനി, 9 സുനില്‍കുമാര്‍, 10 എന്‍.ജനാര്ദ്ദനന് മാസ്റ്റര്‍, 11 വി.പ്രദീപന്, 12 സ്മിത, 13, വി.ജയന്തി, 14 ഐ.വിപിന്‍ദാസ് എന്നിവരും മത്സരിക്കും
മാലൂര്‍ പഞ്ചായത്തില്‍ 1 കെ.വിജിന, 2 കെ.മോഹിത, 3 ലീലാമണി, 4 എം.മോഹനന്, 5 അനിത കുട്ടന്, 6 കെ.കെ.സന്തോഷ്കുമാര്‍, 7 ബീന പവിത്രന്, 8 എം.പ്രസീത, 9 കെ.ബിഗേഷ്, 10 പി.ധനേഷ്, 11 റീന ഹരീന്ദ്രന്‍, 12 ടി.എസ്.വിശ്വനാഥന്, 13 എന്‍.ജി.നിഖില്‍, 14, രവീന്ദ്രന് മുരിക്കില്‍, 15 എന്‍.ടി.രോഹിണി എന്നിവരും തില്ലങ്കേരി പഞ്ചായത്തില്‍ വാര്‍ഡ് 1 കെ.ഗ്രീഷ്മ, 2 കെ.സാവിത്രി, 3 എ.കെ.ശങ്കരന്, 4 പി.വിജേഷ്, 5 വി.റീന, 6 കെ.കെ.വിജിന, 7 പി.പങ്കജാക്ഷന്, 8.വി.സി.മനോഹരന്, 9 വി.പവിത്രന് 10 സനില ദേവദാസ്, 11 സുജിത കുറ്റിക്കണ്ടി, 12 പി.കെ.കനകമണി, 13 കെ.അശോകന് എന്നിരും മത്സരരംഗത്തുണ്ട്.
ഇതുകൂടാതെ, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പടിയൂര്‍ ഡിവിഷനില്‍ കെ.കെ.സുമതന്‍, ഇരിക്കൂറില്‍ കെ.വി.സുനില്‍കുമാര്‍ എന്നിവരും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലെ പട്ടാനൂരില്‍ പി.കരുണാകരന്, എടയന്നൂരില്‍ എന്‍.പി.ശ്രീജ, കൂടാളിയില് ജെസ്സി ഗണേശന്, കീഴല്ലൂര്‍ പി.കെ.രാജന് തില്ലങ്കേരിയില്‍ എം.ദേവദാസ്, ആലയാട് സി.ജാനകി എന്നിവരും കൂത്തുപറമ്പ് ബ്ലോക്കിലെ ചിറ്റാരിപ്പറമ്പ് ഡിവിഷനില്‍ ഐശ്വര്യ ഷാജി, വട്ടിപ്പ്രം പ്രജില വിപിന്‍, കണ്ടംകുന്ന് അരുന്ധതി, മാങ്ങാട്ടിടം കൈപ്രത്ത് കുമാരന് എന്നിവരും പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ആലച്ചേരി സി.കുഞ്ഞിക്കണ്ണന്, കോളയാട് ഒ.പത്മിനി, മാലൂര്‍ കെ.പി.രാജേഷ്, കാഞ്ഞിലേരി രമിത രമേശ് എന്നിവരും ജനവിധി തേടുന്നുണ്ട്.
ഇതില്‍ ഏകദേശം ഇരുപതോളം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ബിജെപി വിജയപ്രതീക്ഷയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: