പിണറായി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രമായ പിണറായി പഞ്ചായത്തില്‍ ബിജെപി 14 വാര്‍ഡുകളില്‍ മത്സരിക്കും. പിണറായി വിജയന്റെ വീട് സ്ഥിതി ചെയ്യുന്ന വാര്‍ഡ്, സിപിഎം രൂപീകരിച്ച പാറപ്പുറം തുടങ്ങി 14 സ്ഥലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ അണിനിരത്തിയിട്ടുള്ളത്. സി.ഉഷ, എം.കാര്‍ത്യായനി, സി.ശ്രീജിത്ത്, ഇ.ജഗദീപന്‍, കെ.പി.അനീഷ്, പി.കെ.ശ്രീകല, അജിതാ മോഹന്‍, വി.പ്രശാന്ത്, സി.അനീഷ്, എം.പ്രേമ, ഇ.അശോകന്, പി.ഷനോജ്, പി.കെ.കാര്‍ത്യായനി, എന്‍.ഷാലില്‍ എന്നിവരാണ് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: