നിങ്ങള്‍ എക്കാലവും വിദ്യാര്‍ത്ഥിയാണെന്നറിയുക. ആരെയും നിലവാരം കുറച്ചുകാണരുത്. ജ്ഞാനം ഏതു കോണില്‍നിന്നും നിങ്ങളിലേക്കെത്താം.
ഓരോ അവസരവും, ഓരോ വ്യക്തിയും നിങ്ങളെ പഠിപ്പിക്കുന്നു. ലോകം നിങ്ങളുടെ ആചാര്യനാണ്. അധ്യയനം ചെയ്യുന്നതിനുവേണ്ടിയാണ് നിങ്ങള്‍ യത്‌നിക്കുന്നതെങ്കില്‍ മറ്റുള്ളവരെ നിങ്ങള്‍ തരംതാഴ്ന്നവരായി കാണുകയില്ല.
അപ്പോള്‍ വിനയവും എളിമയും നിങ്ങളുടെ ജീവിതത്തില്‍ ഉദയംചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: