കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് പ്രഖ്യാപിച്ചു. വാര്‍ഡ് നമ്പര്‍, വാര്‍ഡ്, സ്ഥാനാര്‍ത്ഥിയുടെ പേര് എന്ന ക്രമത്തില്‍ 1-കരിവെള്ളൂര്‍-ടി.വി.ശോഭന കുമാരി, 3-നടുവില്‍-പി.വി.ബാലന്, 4-പയ്യാവൂര്‍-മായ പുരുഷോത്തമന്, 6-പേരാവൂര്‍-സി.പ്രജിത്ത്(യുവമോര്‍ച്ച ജില്ലാ സെക്രട്ടറി), 7-തില്ലങ്കേരി-യു.ഇന്ദിര(ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട്), 8-കോളയാട്-കെ.ജയപ്രകാശ്(ബിജെപി ജില്ലാ സെക്രട്ടറി), 9-പാട്യം-വിജയന് വട്ടിപ്രം(ബിജെപി ജില്ലാ സെക്രട്ടറി), 10-കൊളവല്ലൂര്‍-അഡ്വ.ഷിജിലാല്‍, 11-പന്ന്യന്നൂര്‍-കെ.കെ.ശ്രീജ, 12-കതിരൂര്‍-ലസിത പാലക്കല്‍, 13-പിണറായി-രജനി ദേവദാസ്(മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി), 14-വേങ്ങാട്-കെ.അഖില, 15-ചെമ്പിലോട്-രൂപ ടീച്ചര്‍, 16-കൂടാളി-പി.കെ.സാവിത്രി, 17-മയ്യില്‍-ബേബി സുനാഗര്‍(ബിജെപി തളിപ്പറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി), 18-കൊളച്ചേരി-കെ.രാധാകൃഷ്ണന്(ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട്), 19-അഴീക്കോട്-സുരേഷ് വര്‍മ്മ, 20-കല്യാശ്ശേരി-ബിജു തുത്തി(യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി), 21-ചെറുകുന്ന്-മധു മാട്ടൂല്‍, 22-കുഞ്ഞിമംഗലം-കെ.നസീഭ, 23-പരിയാരം-എം.വി.മുരളീധരന്, 24-കടന്നപ്പള്ളി-വി.വി.മിനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: