കല്‍പ്പറ്റ:വയനാട്, കോഴിക്കോട്, കാസര്‍കോഡ്, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകള്‍ക്കായുള്ള ആര്‍മി റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴ് വരെ മലപ്പുറത്ത് നടക്കും. സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, സെള്ജ്യര് ടെക്നിക്കല്‍, സോള്‍ജ്യര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് റാലിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: