തിരുവനന്തപുരം: ബിജെപി പാല്‍ക്കുളങ്ങര വാര്‍ഡിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സംവിധായകന് വിജി തമ്പി നിര്‍വ്വഹിച്ചു. ഡോക്ടര്‍ ഇന്ദ്രപാല്‍ അധ്യക്ഷത വഹിച്ചു. പി. അശോക്കുമാര് മുഖ്യ പ്രഭാഷണം നടത്തി. പാല്‍ക്കുളങ്ങര വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വീനര്‍ പാല്‍കുളങ്ങര വിജയന്, പത്മാവതി, കെ. രാജശേഖരന്, സ്ഥാനാര്‍ത്ഥി എസ്. വിജയകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.
ബിജെപി പാല്‍ക്കുളങ്ങര വാര്‍ഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സംവിധായകന് വിജിതമ്പി നിര്‍വ്വഹിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: