Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജസ്റ്റിസ് ജെ.ബി. കോശി ഇടപെട്ടു; ടാക്‌സി ഉടമയില്‍ നിന്നും അധികം ഈടാക്കിയ 10,600 രൂപ ആര്‍ ടി ഒ തിരികെ നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 10:02 pm IST
in Pathanamthitta

പത്തനംതിട്ട : ടൂറിസ്റ്റ് ടാക്‌സി ഉടമയില്‍ നിന്നും അധിക നികുതിയായി ഈടാക്കിയ 10,600 രൂപ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിനെ തുടര്‍ന്ന് ആര്‍ റ്റി ഒ ഉടമയ്‌ക്ക് തിരികെ നല്‍കി.

പത്തനംതിട്ട ചുരുളിക്കോട് സ്വദേശി സി. പ്രകാശില്‍ നിന്നാണ് പത്തനംതിട്ട ആര്‍ റ്റി ഒ അധിക നികുതി ഈടാക്കിയത്. പ്രകാശിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ടൂറിസ്റ്റ് ടാക്‌സിക്ക് 2014 ഏപ്രില്‍ 1 മുതല്‍ 2016 മാര്‍ച്ച് 31 വരെ രണ്ടുവര്‍ഷത്തേക്ക് ടാക്‌സ് ലൈസന്‍സ് ഫീസായി 12,000 രൂപ ഈടാക്കിയിരുന്നു. അതേ വര്‍ഷം തന്നെ ടാക്‌സിക്കുള്ള മുന്‍കൂര്‍ ലൈസന്‍സ് ഫീസ് സര്‍ക്കാര്‍ കുറച്ചു. നികുതി കുറച്ചതിനെ തുടര്‍ന്ന് താന്‍ അധികം അടച്ച തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രകാശ് ആര്‍ റ്റി ഒക്ക് കത്ത് നല്‍കിയെങ്കിലും അങ്ങനെ നല്‍കാന്‍ വ്യവസ്ഥയില്ലെന്നായിരുന്നു മറുപടി. ഭാവിയില്‍ നികുതി അടയ്‌ക്കുമ്പോള്‍ കുറച്ചു നല്‍കാമെന്നും ആര്‍ റ്റി ഒ ഉറപ്പു നല്‍കി. ഇതിനിടെ പ്രകാശ് തന്റെ ടാക്‌സി കാര്‍ മറ്റൊരാള്‍ക്ക് വിറ്റു. അയാള്‍ അത് സ്വകാര്യ വാഹനമാക്കി മാറ്റി ഒറ്റത്തവണ നികുതിയും അടച്ചു. ഭാവിയില്‍ നികുതി അടയ്‌ക്കേണ്ടതില്ലെന്ന അവസ്ഥ ഇതോടെ വന്നു ചേര്‍ന്നു.

തന്നില്‍ നിന്നും ഈടാക്കിയ അധികനികുതി തിരികെ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രകാശ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍ പത്തനംതിട്ട ആര്‍ റ്റി ഒയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ നിയമതടസ്സം ചൂണ്ടികാണിച്ച് അവര്‍ നിസഹായത വെളിപ്പെടുത്തി.

ടാക്‌സികാര്‍ വിറ്റതിനാല്‍ ഉടമ അധികമായി അടച്ച 10,600 രൂപ തിരികെ നല്‍കണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി ദക്ഷിണമേഖല ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ 10,600 രൂപ തിരികെ നല്‍കിയതായി പത്തനംതിട്ട ആര്‍ റ്റി ഒ കമ്മീഷനെ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

Thiruvananthapuram

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

Kerala

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

Kerala

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

India

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

വ്യാജ വാർത്ത‍യിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമം; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പോലീസ്

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

ഇറാന്റെ 400 കിലോഗ്രാം യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ :  യുഎസ് സൈന്യം നിരവധി ദിവസം യുദ്ധം ചെയ്യേണ്ടിവരും

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.