മലമ്പുഴ: വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചുകൊണ്ട് മൂന്നാം മുന്നണിയുടെ കേരളത്തിലെ രാഷ്ട്രീയ പ്രസക്തി വെളിപ്പെടുത്താന്‍ മലമ്പുഴയില്‍ ചേര്‍ന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ മണ്ഡലം കോര്‍ഡിനേഷന്‍ കമ്മിറ്റിതീരുമാനിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് കെ.സി. സുരേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.കെ. ഫിലിപ്പ്, രമേഷ്.കെ.ആര്, ജോണ്സണ്.എന്‍.ടി, മന്മഥന് നായര്‍, അന്‍വര്‍ സാദത്ത്, എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: