Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ആഴ്ചകള്‍ ജില്ലയിലെ റോഡുകള്‍ തകര്‍ന്ന നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 09:13 pm IST
in Pathanamthitta

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കേ ജില്ലയിലെ റോഡുകള്‍ തകര്‍ന്ന നിലയില്‍. തീര്‍ത്ഥാടകര്‍ ഏറെ ഉപയോഗിക്കുന്ന പുനലൂര്‍ മൂവാറ്റുപുഴ റോഡ്, പന്തളം പത്തനംതിട്ട റോഡ് തുടങ്ങിയ പ്രധാന റോഡുകളെല്ലാം തകര്‍ന്ന നിലയിലാണ്.

പുനലൂരില്‍ നിന്ന് ആരംഭിച്ച് പത്തനാപുരം, കലഞ്ഞൂര്‍, കൂടല്‍, കോന്നി, കുമ്പഴ, മൈലപ്ര, മണ്ണാറക്കുളഞ്ഞി, റാന്നി വഴി മൂവാറ്റുപുഴയ്‌ക്ക് പോകുന്ന പി.എം.റോഡ് ശബരില തീര്‍ത്ഥാടകര്‍ ഏറ്റവുംഅധികം ദര്‍ശനത്തിനെത്തുന്നതും മടങ്ങുന്നതുമാണ്. കലഞ്ഞൂര്‍ മുതല്‍ കുമ്പഴ വരെയുള്ള പാതയില്‍ റോഡ് മിക്കയിടങ്ങളിലും തകര്‍ന്ന നിലയിലാണ്. കുമ്പഴ മുതല്‍ മണ്ണാറക്കുളഞ്ഞി വരെ സ്ഥിരം റോഡ് തകര്‍ച്ചയിലാണ്. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളെല്ലാം കടന്നുപോകുന്ന ഈ റോഡില്‍ ഗര്‍ത്തങ്ങള്‍ക്കൊപ്പം വെള്ളക്കെട്ടും രൂപ്പെട്ടിട്ടുണ്ട്.

മൈലപ്ര, മണ്ണാറക്കുളഞ്ഞി മാര്‍ക്കറ്റ് എന്നിവിടങ്ങളാണ് ഏറ്റവുമധികം തകര്‍ന്നു കിടക്കുന്നത്. തീര്‍ഥാടന കാലയളവിന് മുന്‍പ് അറ്റകുറ്റപണി ചെയ്യുമെങ്കിലും ഒരു മാസത്തിനുള്ളില്‍ വീണ്ടും കുഴി രൂപപ്പെടുകയാണ്.

അയ്യപ്പന്റെ മൂലസ്ഥാനമായ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പമ്പയ്‌ക്ക് പോകുന്ന തീര്‍ത്ഥാടകരും ശബരിമലയില്‍ നിന്നും പന്തളത്തേക്ക് എത്തുന്നവരും ഉപയോഗിക്കുന്ന പന്തളം-പത്തനംതിട്ട റോഡില്‍ മിക്കയിടത്തും വീതികുറവാണ്. തീര്‍ത്ഥാടനക്കാലത്ത് അയ്യപ്പന്മാരുരെ വാഹനങ്ങള്‍കൂടി എത്തുന്നതോടെ ഇത് ഗതാഗതക്കുരുക്കും സൃഷ്ടിക്കും.

റോഡില്‍ മിക്കയിടങ്ങളിലും കലുങ്കു നിര്‍മ്മാണം നടക്കുന്നുണ്ട്. ശബരിമല തീര്‍ഥാടന കാലത്തും ഇതേ രീതി തുടര്‍ന്നാല്‍ തീര്‍ഥാടകര്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങുമെന്ന കാര്യം ഉറപ്പാണ്.

കൈപ്പട്ടൂര്‍ മുതല്‍ പത്തനംതിട്ട വരെ ബി.എം. ആന്‍ഡ് ബി.സി നിലവാരത്തില്‍ നിര്‍മിച്ച് ഒരു വര്‍ഷം കഴിയും മുമ്പ് റോഡ് തകര്‍ന്നു. ഓമല്ലൂര്‍ കുരിശടിക്ക് സമീപം പൈപ്പു പൊട്ടിയത് നന്നാക്കാന്‍ ആഴത്തില്‍ കുഴിയെടുക്കേണ്ടി വന്നു. ഇതു മൂടിയെങ്കിലും കുഴിയടയ്‌ക്കാന്‍ സിമിന്റ് ഉപയോഗിച്ചത് വലിയൊരു ഗട്ടറിന്റെ ആഘാതമാണ് വാഹനയാത്രികര്‍ക്ക് നല്‍കുന്നത്. ചിറ്റാര്‍ നീലിപിലാവ് മുതല്‍ തണ്ണിത്തോട് കൂത്താടിമണ്‍ വരെയുള്ള 1.6 കിലോമീറ്റര്‍ ദൂരം വനയാത്ര അപകടകരമാണ്. ഈ പാതയില്‍ മണ്ണൊലിപ്പും വെള്ളക്കെട്ടും ഒഴിവാക്കാന്‍ തറയോട് പാകിയതാണ് യാത്രക്കാര്‍ക്ക് വിനയായിരിക്കുന്നത്. തറയോടിലെ വഴുവഴുപ്പില്‍ വാഹനങ്ങള്‍ തെന്നിമറിഞ്ഞാണ് അപകടങ്ങളുണ്ടാകുന്നത് പതിവായിരിക്കുകയാണ്.

ശബരിമല തീര്‍ഥാടനം തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോഴും റാന്നി മേഖലയിലെ മുഴുവന്‍ പൊതുമരാമത്ത് റോഡുകളുടേയും അവസ്ഥ ഏറെ പരിതാപകരമായി തുടരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

Kerala

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.