Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അദ്വൈതദീപിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 08:43 pm IST
in Samskriti

വിശ്വം വിവേകദശയിങ്കലഴിഞ്ഞു സര്‍വ്വ

മസ്വസ്ഥമാകിലുമതിന്ദ്രിയദൃശ്യമാകും

ദിക്കിന്‍ ഭ്രമം വിടുകിലും ചിരമിങ്ങിവന്റെ

ദൃക്കിന്നു ദിക്കു പുനരങ്ങനെതന്നെ കാണാം

സത്യത്തിലില്ലയുലകം സകലം വിവേക

വിദ്ധ്വസ്തമായ പിറകും വിലസുന്നു മുമ്പോല്‍

നിസ്തര്‍ക്കമായ മരുവിലില്ലിഹ നീരമെന്നു

സിദ്ധിക്കിലും വിലസിടുന്നിതു മുന്‍പ്രകാരം

ജ്ഞാനിക്കു സത്തുലകു ചിത്തു സുഖസ്വരൂപ

മാനന്ദമല്ലനൃതമജ്ഞനിതപ്രകാശം

കാണുന്നവന്നു സുഖമസ്തിതയാര്‍ന്ന ഭാനു

മാനര്‍ക്കനന്ധനിരുളാര്‍ന്നൊരു ശൂന്യവസ്തു

വിത്തൊന്നുതാന്‍ വിവിധമായ് വിലസുന്നിതിങ്ക

ലര്‍ത്ഥാന്തരം ചെറുതുമില്ല വിശേഷമായി

രജ്ജുസ്വരൂപമറിയാതിരുളാല്‍ വിവര്‍ത്ത

സര്‍പ്പം നിനയ്‌ക്കിലിതു രജ്ജുവില്‍നിന്നു വേറോ?

ഓരോന്നതായവയവം മുഴുവന്‍ പിരിച്ചു

വേറാക്കിയാലുലകമില്ല, വിചിത്രമത്രേ!

വേറാകുമീയവയവങ്ങളുമേവമങ്ങോ

ട്ടരായ്‌കിലില്ലഖിലവും നിജബോധമാത്രം

നൂലാടതന്നിലുദകം നുരതന്നിലേവം

ഹാ ലോകമാകെ മറയുന്നൊരവിദ്യയാലേ

ആലോചനാവിഷയമായിതു തന്റെ കാര്യ

ജാലത്തൊടും മറകിലുണ്ടറിവൊന്നുമാത്രം

ആനന്ദമസ്തിയതു ഭാതിയതൊന്നു തന്നെ

താനന്യമോര്‍ക്കിലതു നാസ്തി ന ഭാതി സര്‍വ്വം

കാനല്‍ജലം ഗഗനനീലമസത്യമഭ്ര

സൂനം നിനയ്‌ക്കില്‍ ഗഗനം പരമാര്‍ത്ഥമാകും

ആത്മാവിലില്ലയൊരഹംകൃതി യോഗിപോലെ

താന്‍ മായയാല്‍ വിവിധമായ് വിഹരിച്ചിടുന്നു;

യോഗസ്ഥനായ് നിലയില്‍ നിന്നിളകാതെ കായ

വ്യൂഹം ധരിച്ചു വിഹരിച്ചിടുമിങ്ങു യോഗി

അജ്ഞാനസംശയവിപര്യയമാത്മതത്ത്വ

ജിജ്ഞാസുവിന്നു, ദൃഢബോധനിതില്ല തെല്ലും

സര്‍പ്പപ്രതീതി ഫണിയോ കയറോയിതെന്ന

തര്‍ക്കം ഭ്രമം, കയറു കാണ്‍കിലിതില്ല തെല്ലും

മുന്നേ കടന്നു വിഷയംപ്രതി വൃത്തി മുന്നില്‍

നിന്നീടുമാവരണമാം തിര നീക്കിടുന്നു;

പിന്നീടു കാണുമറിവും പ്രഭതന്റെ പിന്‍പോയ്

കണ്ണെന്നപോലറിവു കാണുകില്ല താനേ

കാണുന്നു കണ്ണിഹ തുറക്കി, ലടയ്‌ക്കിലന്ധന്‍ –

താനുള്ളില്‍ മേവുമറിവിങ്ങു വരായ്‌കയാലേ;

ജ്ഞാനം പുറത്തു തനിയേ വരികില്ല കണ്ണു

വേണം, വരുന്നതിനു, കണ്ണിനു കാന്തി പോലെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

US

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

Main Article

ആ തടയല്‍ …. സ്വാഭാവികമാണ്

Gulf

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

Kerala

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വൻ തീപ്പിടുത്തം, രക്ഷാപ്രവർത്തനം തുടരുന്നു

ബലിദാനികളുടെ രക്തം വെറുതെയാവില്ല

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

എൻസിഇആർടിക്ക് ഡീംഡ് സർവകലാശാലാ പദവി ലഭിച്ചു

തട്ടിപ്പ്: കോൺഗ്രസ് എംഎൽഎ ക്ക് ശിക്ഷ, അംഗത്വവും പോയി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; ഇന്നത്തെ വിപണിവില ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.