കണ്ണാടിപ്പറമ്പ്: ഏതു മേഖലയില്‍ എത്തിപ്പെട്ടാലും നല്ല മനുഷ്യനായിത്തീരുവാന്‍ സാധിക്കണമെന്നും അതിന് തന്റെ സ്വരൂപം എന്താണെന്ന്റിയുന്ന ജ്ഞാനം വേണം സുഖത്തിനും സന്തോഷത്തിനും അതുണ്ടായാല്‍ മതി. മറിച്ചായാല്‍ ക്ലേശവും ദുഃഖവുമുണ്ടാകും. സ്വാമി ചിദാനന്ദപുരി പറഞ്ഞു. ധര്‍മ്മസാസ്താ ക്ഷേത്രത്തിലെ സനാതന ധര്‍മ്മ പഠനവേദിയായ ജ്യോതിര്‍ഗമയ നല്കിയ സ്വീകരണ ചടങ്ങില്‍ ധര്‍മ്മ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. കെ.എന്‍.രാധാകൃഷ്ണന് സ്വാഗതവും പി.സി.ദിനേശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: