കൊച്ചി: വൈഡ് റിലീസിംഗ് വിഷയവുമായി ബന്ധപ്പെട്ട് എക്സിബിറ്റേഴ്സ് ഫെഡറേഷന് വീണ്ടും ഇടയുന്നു. തമിഴ്ചിത്രം പുലിയുടെ വൈഡ് റിലീസ് അനുവദിക്കില്ലെന്നു ലിബര്‍ട്ടി ബഷീര്‍.
അടുത്ത ദിവസം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി നടക്കുന്ന ചര്‍ച്ചയില്‍ വൈഡ് റിലീസിംഗ് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: