ആലപ്പുഴ: ഗുരുധര്‍മ്മ പ്രചരണ സഭ ആലപ്പുഴ മണ്ഡലം കമ്മറ്റി മാതൃവേദി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എം. ജയസേനന്‍ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മ വിശ്വഗാജിമഠം സെക്രട്ടറി സ്വാമി അസ്പര്‍ശാനന്ദ ഉദ്ഘാടനം ചെയ്തു.
കെ.ജി. കമലാസനന്‍, ആര്‍. സുകുമാരന്‍ മാവേലിക്കര, ചന്ദ്രന്‍ പുളിങ്കുന്ന്, ഇന്ദിരാഭായി, താരാഭായി, വി.വി. ശിവപ്രസാദ്, ആര്യാട് വല്ലഭദാസ്, എം.കെ. നരേന്ദ്രന്‍, കെ.പി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി സിന്ധു അശോകന്‍ (പ്രസിഡന്റ്), ശോഭനാ മോഹന്‍ദാസ്, ബീനാ ശിവദാസന്‍ (വൈസ് പ്രസിഡന്റുമാര്‍), ഷീല കുഞ്ഞുമോന്‍ (സെക്രട്ടറി), നാപ്രദീപ്, നോജി (ജോയിന്റ് സെക്രട്ടറി), ബിന്ദു പ്രിന്‍സ് (ട്രഷറര്‍), സിന്ധുരാജീവ്, ശോഭനാ മോഹന്‍, ഉഷാദിനേശന്‍, ലതാദാസ്, ശാന്തിനി സുധീര്‍ദാസ്, ജയ, ശ്രീജ സൂരജ്, ജ്യോതിലക്ഷ്മി, ഉദയമ്മദാസ്, ചന്ദ്രലേഖാ സാരഥി, തങ്കമ്മ പാലക്കുളം (കമ്മറ്റിയംഗങ്ങള്‍), രേണുക, ലതാദാസ്, ഉമാദേവി (ജില്ലാ കമ്മറ്റി) എന്നിവരെ തെരഞ്ഞെടുത്തു.
















