Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മുറികളുടെ ലേലം വൈകും കെഎസ്ആര്‍ടിസി ഡിപ്പോയുടെ വ്യാപാര സമുച്ചയ ഉദ്ഘാടനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 07:48 pm IST
in Alappuzha

ചേര്‍ത്തല: കെഎസ്ആര്‍ടിസി ഡിപ്പോയുടെ പുതിയ വ്യാപാര സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഉദ്ഘാടനശേഷം ഡിപ്പോ ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഇവിടേക്ക് മാറ്റാനാണ് തീരുമാനം. ഇത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ ഏറെ ഗുണകരമായി മാറുമെന്നാണ് പ്രതീക്ഷ. സ്റ്റാന്റിന് കിഴക്കു ഭാഗത്ത് നിര്‍മിച്ചിരിക്കുന്ന ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറികള്‍ വ്യാപാരാവശ്യത്തിന് വാടകക്ക് നല്‍കും. വ്യാപാര സമുച്ചയത്തിന് 1.15 കോടിയും മുന്‍ഭാഗം ടാര്‍ ചെയ്യുന്നതിനുമായി 35 ലക്ഷവുമാണ് വിനിയോഗിച്ചത്.

പി.തിലോത്തമന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച ഒന്നര കോടി രൂപ ഉപയോഗിച്ച് കെട്ടിടത്തിന്റെ നിര്‍മാണ ജോലികള്‍ ആറുമാസം മുമ്പ് പൂര്‍ത്തിയായെങ്കിലും മുന്നിലെ മതില്‍ പൊളിച്ച് പുനര്‍നിര്‍മ്മിക്കുന്നതിനും മുറ്റത്ത് ടൈലുകള്‍ പാകുന്നതിനും പണം തികയാതെ വന്നതിനാലാണ് ഉദ്ഘാടനം വൈകിയത്. വിഷയം എംഎല്‍എ കോര്‍പ്പറേഷന്‍ എംഡിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ ചെലവില്‍ മതില്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പണികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തുമ്പോഴും വ്യാപാര സമുച്ചയത്തിലെ മുറികളുടെ ലേലത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പോലും ആയിട്ടില്ല. ഇതിന് ഇനിയും കാലതാമസം നേരിടുമെന്നാണ് വിവരം.

ലേലത്തിലൂടെ ഒരുകോടിയോളം രൂപയാണ് കോര്‍പ്പറേഷന്‍ വരുമാനം പ്രതീക്ഷിക്കുന്നത്. നടപടികള്‍ വൈകുന്നത് കെഎസ്ആര്‍ടിസിയ്‌ക്ക് കടുത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. വിശാലമായ സ്ഥലസൗകര്യമുള്ള ഡിപ്പോയിയില്‍ നാളിതുവരെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയവും ദീര്‍ഘവീക്ഷണമില്ലാത്തതുമാണെന്ന് ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ബസുകള്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന കവാടത്തിന് സമീപം മാര്‍ഗതടസമുണ്ടാക്കുന്ന തരത്തിലാണ് ഡീസല്‍ പമ്പ് സ്ഥാപിച്ചിട്ടുള്ളത്.

പമ്പ് ഇവിടെ നിന്ന് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്നാവശ്യം കാലങ്ങളായി ഉയരുന്നണ്ട്. സ്റ്റാന്റിലേക്ക് വരുന്നവയടക്കം നിരവധി ബസുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടെങ്കിലും ഇത് ശാസ്ത്രീയമായി ഉപയോഗിക്കാന്‍ അധികാരികള്‍ തയാറാകുന്നില്ല. പരാതികളും ആക്ഷേപങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുന്നത്.

വൈകിട്ട് അഞ്ചിന് ഡിപ്പോ അങ്കണത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമുച്ചയം ഉദ്ഘാടനം ചെയ്യും. പി. തിലോത്തമന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. വയലാര്‍ രവി എംപി മുഖ്യ പ്രഭാഷണം നടത്തും. കെ.സി. വേണുഗോപാല്‍ എംപി ലോഫ്‌ളോര്‍ സര്‍വീസ് ഫഌഗ് ഓഫ് ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.