Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മീഡിയനുകളില്‍ കാടുകള്‍ നിറയുന്നു; അപകടങ്ങള്‍ പെരുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 07:07 pm IST
in Alappuzha

തുറവൂര്‍: മീഡിയനുകളില്‍ കാടുകള്‍ നിറയുന്നു. ദേശീയപാതയില്‍ അപകടങ്ങള്‍ പെരുകുന്നു. കുത്തിയതോട് മുതല്‍ ഒറ്റപ്പുന്ന വരെയുള്ള ഭാഗത്തെ പാതയുടെ മധ്യത്തിലാണ് വള്ളിപ്പടര്‍പ്പുകളും കുറ്റിക്കാടുകളും നിറഞ്ഞിരിക്കുന്നത്. ജില്ലയുടെ തെക്കന്‍ മേഖലയിലും എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും ദേശീയപാത സൗന്ദര്യ വത്ക്കരണത്തിന്റെ ഭാഗമായി പൂച്ചെടികളും ചെറു തണല്‍ മരങ്ങളും വച്ചു പിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്.

എന്നാല്‍ ചേര്‍ത്തല താലൂക്കിന്റെ മധ്യഭാഗത്തെ പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട് പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളെ അധികൃതര്‍ അവഗണിച്ച മട്ടാണ.് പാതയുടെ നടുഭാഗത്ത് കാഴ്ച മറയ്‌ക്കുന്ന തരത്തില്‍ കുറ്റിക്കാടുകള്‍ തിങ്ങി നിറഞ്ഞതോടെ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായി.

തുറവൂര്‍ കവല മുതല്‍ ആലയ്‌ക്കാപറമ്പ് വരെയുള്ള സ്ഥലങ്ങളില്‍ ഇടറോഡുകളില്‍ നിന്ന് കടന്നു വരുന്ന വാഹനങ്ങള്‍ക്ക് ദേശീയപാതയില്‍ പ്രവേശിക്കുന്നതിനായി നിര്‍മ്മച്ചിട്ടുള്ള ഗീവ് വേയിലൂടെ നടക്കുമ്പോള്‍ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത് തരത്തിലാണ് കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നത്. തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ചാണ് സാധാരണ കാടുകള്‍ നീക്കം ചെയ്യുന്നത്. അശാസ്ത്രീയമായ കാടു തെളിക്കല്‍ മൂലമാണ് ഇവ വീണ്ടും വളരെ വേഗത്തില്‍ വളരാന്‍ കാരണമാകുന്നതത്രേ.

ഇഴജന്തുക്കളുടേയും താവളമാവുകയാണിവിടം. തെരുവു നായ്‌ക്കളും കുറ്റിക്കാടുകള്‍ കേന്ദ്രീകരിച്ചാണ് പെരുകുന്നത്. ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായും മാറിയിട്ടുണ്ട്. മാതൃകാ സുരക്ഷാ പാതയായി പ്രഖ്യപിച്ചിട്ടുള്ള ദേശീയപാത അപകടരഹിതമാക്കാന്‍ ബോധ വത്ക്കരണവും ലഘുലേഖ വിതരണവുമടക്കം വിവിധങ്ങളായ പരിപാടികളാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്നത്.

ഇതോടൊപ്പം വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ഇത്രയേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ദേശീയ പാതയിലെ അപകടങ്ങള്‍ കുറയാത്തതിനു കാരണം മീഡിയനില്‍ ഇടതൂര്‍ന്ന് കുറ്റിക്കാട് വളരുന്നതാണ്. ശാസ്ത്രീയമായി ഇവ നീക്കം ചെയ്ത് പാത അപകടരഹിമാക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

Kerala

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

Kerala

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.