മറയൂര്‍: പൈപ്പുമായി പോയ ലോറി അപകടത്തില്‍പ്പെട്ടു. കാന്തല്ലൂര്‍ കോവില്‍കടവ് ജംഗ്ഷനിലെ വളവിലാണ് കയറ്റം കയറുന്നതിനിടെ അമിത ഭാരംകയറ്റിവന്ന ലോറിയുടെ മുന്‍ഭാഗം ഓടിക്കൊണ്ടിരിക്കെ പൊങ്ങിയത്. ലോറിയുടെ പിന്‍ഭാഗത്ത് വാഹനങ്ങള്‍ ഇല്ലാതിരുന്നത് വന്‍ അപകടം വഴിമാറാന്‍ കാരണമായിപൈപ്പുകള് താഴെയിറക്കിയതിന് ശേഷമാണ് ലോറി കട്ടിനാട്ടിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: