Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വീടു കിട്ടാതെ പെരുവഴിയിലായവര്‍ ബിഡിഒയെ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 09:08 pm IST
in Alappuzha

അമ്പലപ്പുഴ: എഐവൈ ഗുണഭോക്താക്കല്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസറെ തടഞ്ഞുവച്ചു. ഇന്ദിരാ ആവാസ് യോജന പദ്ധതിയില്‍ വീടുനിര്‍മ്മാണത്തിന് പണം അനുവദിച്ച ഗുണഭോക്താക്കളാണ് അമ്പലപ്പുഴ ബിഡിഒയെ നാലുമണിക്കൂറോളം തടഞ്ഞുവച്ചത്.

ബ്ലോക്കിനു കീഴിലുള്ള അഞ്ചു പഞ്ചായത്തുകളിലായി ആകെ 826 ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുത്തത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഇഎംഎസ് ഭവന പദ്ധതി പരിഷ്‌കരിച്ച് ഗുണഭോക്താവിന് രണ്ടുലക്ഷം രൂപയാണ് മാറിവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2011 സപ്തംബറില്‍ നല്‍കാമെന്ന് പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ വിഹിതമായ 70,000വും സംസ്ഥാന സര്‍ക്കാര്‍ വക 50,000വും ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകള്‍ 24,000, 32,000, 24,000 രൂപവീതവും വകയിരുത്തി രണ്ടു ലക്ഷം രൂപ ഓരോ ഗുണഭോക്താക്കള്‍ക്കും നല്‍കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പദ്ധതിക്കാവശ്യമായ പണം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇത് അട്ടിമറിക്കുകയായിരുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വാക്കുകേട്ട് ഉണ്ടായിരുന്ന വീട് പൊളിച്ചു നീക്കി പകരം പുതിയ വീടു നിര്‍മ്മിക്കാനാരംഭിച്ചവര്‍ക്ക് ത്രിതല പഞ്ചായത്തുകളുടെയും കേന്ദ്രത്തില്‍ നിന്നും അനുവദിച്ച തുക കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ഇതോടെ പലരുടെയും വീടുനിര്‍മ്മാണം മുടങ്ങി. വാഗ്ദാനം ചെയ്ത പണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കയറി ഇറങ്ങിയവര്‍ പിന്നീട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയും അപേക്ഷ സമര്‍പ്പിച്ചു. മാസങ്ങള്‍ക്കു മുമ്പു നല്‍കിയ അപേക്ഷയും പരിഗണിക്കാതായതോടെയാണ് പുറക്കാട് പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ ബുധനാഴ്ച രാവിലെ പത്തുമണിയോടെ അമ്പലപ്പുഴ ബ്ലോക്ക് ആഫീസിലെത്തി ബിഡിഒയെ തടഞ്ഞുവച്ചത്.

പദ്ധതിക്കായി അഞ്ഞൂറുകോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും ഇതില്‍ 300 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ടെന്നും കാട്ടിയുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതല്ലാതെ ആവശമായ പണം എത്തിയിട്ടില്ലെന്നും ബിഡിഒ ആര്‍. വേണുഗോപാല്‍ പറഞ്ഞു. ഇങ്ങനെ ലഭ്യമാക്കിയെന്ന് അവകാശപ്പെടുന്ന 300കോടി രൂപയില്‍ പദ്ധതിക്ക് തുടക്കം കുറിച്ച 2011- 12 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ വിഹിതം ഒഴികെ ബാക്കി വര്‍ഷങ്ങളിലെ തുക നല്‍കാമെന്നാണ് വ്യവസ്ഥ. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പ്പെടുത്തുമെന്നും ബിഡിഒ പറഞ്ഞു. എന്നാല്‍ പണം ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാട് കൈക്കൊണ്ടതോടെ പുന്നപ്ര പോലീസ് സ്ഥലത്തെത്തി ബ്ലോക്ക് മെമ്പര്‍മാരുമായുള്ള ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

പുതിയ വാര്‍ത്തകള്‍

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.