ശാന്തമ്പാറ: തീപ്പൊള്ളലേറ്റ യുവതിക്ക് ഗുരുതര പരിക്ക്. ശാന്തമ്പാറ ചിന്നക്കനാല്‍ വിലക്ക് സ്വദേശി വിനോദിന്റെ ഭാര്യ ഗീതയ്ക്കാണ് പൊള്ളലേറ്റത്. മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ മണ്ണെണ്ണ പൊട്ടി ചീറ്റിയതാണ് അപകടത്തിന് കാരണമായത്. ഇവരുടെ വിവാഹം കഴിഞ്ഞയാഴ്ച്ച ആയിരുന്നു. യുവതി നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: