കാസര്‍കോട്: ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ഇന്ന് പ്രാദേശിക അവധിയായതിനാല്‍ കാസര്‍കോട് നഗരസഭാകാര്യാലയത്തില്‍ റവന്യു വിഭാഗം തുറന്ന് പ്രവര്‍ത്തിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു. സെപ്തംബര്‍ 20, 21, 27 എന്നീ അവധി ദിവസങ്ങളില്‍ നഗരസഭാ റവന്യു വിഭാഗം തുറന്ന് പ്രവര്‍ത്തിക്കും. ബിജെപി ജില്ലാ കമ്മറ്റിയുടെ ശക്തമായ ഇടപെടല്‍ മൂലമാണ് അവധി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: