കോലാനി : കോലാനി കളരിഭഗവതി ക്ഷേത്രത്തിലേക്ക് നിര്‍മ്മിച്ച പാലം ഉടന്‍ ഗതാഗത യോഗ്യമാകും. ക്ഷേത്ര ഭരണസമിതിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് മന്ത്രി പി.ജെ ജോസഫാണ് പാലം നിര്‍മ്മിക്കാന്‍ പണം അനുവദിച്ചത്. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പത്തോളം കുടുംബങ്ങള്‍ക്ക് പാലം ഗുണകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: