തൊടുപുഴ: അയ്യപ്പസേവ സമാജം ജില്ലാ സമിതി ഭാരവാഹികളായി എസ് സുധാകരന്, മോഹന്‍ദാസ് എസ്റ്റിബി (രക്ഷാധികാരികള്‍), സ്വാമി ദേവചൈതന്യ (ജില്ലാ പ്രസിഡന്റ്), രവീന്ദ്രന് നെടുങ്കണ്ടം,രമേശ് ജ്യോതി (വൈസ്.പ്രസിഡന്റുമാര്‍), പി.എന്‍ ഉണ്ണക്കൃഷ്ണന്‍ മണക്കാട് (ജനറല്‍ സെക്രട്ടറി), അനില്‍ വണ്ടിപ്പെരിയാര്‍, റ്റി.എസ് രാജന് (സെക്രട്ടറിമാര്‍), വേണുഗോപാല്‍ (ട്രഷറര്‍), പി.ജി വിജയകുമാര്‍ അമൃതകൃപ, വാസുദേവന്‍ (കമ്മറ്റിയംഗങ്ങള്‍). തൊടുപുഴ താലൂക്ക് ഭാരവാഹികളായി ബാബു സ്വാമി(രക്ഷാധികാരി), എസ്.എച്ച് മേനോന് (പ്രസിഡന്റ്), രാജന്മക്കുപാറ,ആര് വാസുദേവന്‍ (വൈസ് പ്രസിഡന്റുമാര്‍), എം.കെ രാജേന്ദ്രന് (ജനറല്‍ സെക്രട്ടറി) സി.കെ കൃഷ്ണകുമാര്‍, കെ.പങ്കജാക്ഷന് (സെക്രട്ടറിമാര്‍), പി.കെ രാധാകൃഷ്ണന് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: