തൊമ്മന്‍ക്കുത്ത് : തൊമ്മന്‍ക്കുത്ത് വെള്ളച്ചാട്ടത്തന് സമീപത്ത് രാത്രി കാലങ്ങളില്‍ മണല്‍വാരല്‍ രൂക്ഷമാകുന്നു. വള്ളങ്ങളില്‍ ചാക്കുകള്‍ നിറച്ചാണ് രാത്രിയില്‍ മണല്‍ വാരല്‍ നടക്കുന്നത്. പോലീസ് പട്രോളിംഗ് രാത്രികാലങ്ങളില്‍ ഇല്ലാത്തതാണ് മണല്‍മാഫിയ സംഘങ്ങള്‍ക്ക് വാരിക്കൂട്ടുന്നത്. വനംവകുപ്പിലെ ചില ജീവനക്കാര്‍ക്കും മണല്‍വാരലില്‍ പങ്കുള്ളതായി ആക്ഷേപമുണ്ട്. റവന്യൂ അധികൃതര്‍ സംഭവം അറിഞ്ഞ മട്ടേയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: