തിരുവനന്തപുരം : അനന്തശായി ബാലസദനത്തിന്റെ ഓണാഘോഷം ഡോക്ടര്‍ പൂജപ്പുര കൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുള്ള ഓണക്കോടി വിതരണം എസ്.പി. ആശുപത്രി എംഡി ഡോ. അശോകന് നിര്‍വ്വഹിച്ചു.
ഫോര്‍ട്ട് വാര്‍ഡ് കൗണ്‍സിലര്‍ ഉദയലക്ഷ്മി, ശ്രീകണ്ഠേശ്വരം വാര്‍ഡ് കൗണ്‍സിലര്‍ രാജേന്ദ്രന്, ബാലസദനം പ്രസിഡന്റ് റാംകുമാര്‍, വൈസ് പ്രസിഡന്റ് രഘുവര്‍മ്മ, സെക്രട്ടറി ശശിധരന്, സേവാഭാരതി സെക്രട്ടറി സജിത്കുമാര്‍, രാഷ്ട്രീയ സ്വയം സേവകസംഘം നഗര്‍കാര്യവാഹ് മോഹനന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: