തിരുവനന്തപുരം : വ്യാപാരി വ്യവസായി സംഘം കരമന യൂണിറ്റ് കരമന കാര്യാലയം ബ്രഹ്മശ്രീ ഭാര്‍ഗ്ഗവറാം ഉദ്ഘാടനം ചെയ്തു. കരമന യൂണിറ്റ് പ്രസിഡന്റ് പള്ളിത്താനം രാധാകൃഷ്ണന് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പാല്‍ക്കുളങ്ങര വിജയന്, സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.എസ്. മണി, സംസ്ഥാന സെക്രട്ടറി ഹരികൃഷ്ണന്, രാഷ്ട്രീയ സ്വയം സേവകസംഘം പൂജപ്പുര നാഗര്‍ സഹകാര്യവാഹ് കണ്ണന്, യൂണിറ്റ് ജോയിന്റ് സെക്രട്ടറിമാരായ എം. മഹേഷ്, മുരളീധരന് നായര്‍, വൈസ് പ്രസിഡന്റുമാരായ ആര്.വി. ജയകൃഷ്ണന്, കെ. ജനാര്‍ദ്ദന അയ്യര്‍, ട്രഷറര്‍ എം. രാമു, യൂണിറ്റ് സെക്രട്ടറി കെ. രാജ്കുമാര് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: