Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിജിലന്‍സ് മിന്നല്‍പരിശോധന നടത്തി- രജിസ്ട്രാര്‍ ഓഫീസുകളില്‍ വ്യാപക ക്രമക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2015, 09:12 pm IST
in Alappuzha

ആലപ്പുഴ: ജില്ലയുടെ നാലു സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. അനധികൃത സ്റ്റാഫ് നിയമനം, കണക്കില്‍പ്പെടാത്ത പണം എന്നിവ പരിശോധനയില്‍ കണ്ടെത്തി. ആലപ്പുഴ വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിയത്. അരൂര്‍, നൂറനാട്, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.

മൂന്നു മുതല്‍ ഏഴുദിവസത്തിനുള്ളില്‍ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ഉടമകള്‍ക്ക് തിരികെ നല്‍കണമെന്ന നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സ് എഡിജിപി വിന്‍സെന്റ് എം. പോളിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കുത്തിയതോട് സബ് രജിസ്ട്രാര്‍ ഓഫീസിലെ പരിശോധനയില്‍ അനധികൃതമായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിച്ചതായി കണ്ടെത്തി.

നൂറനാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും കണക്കില്‍പ്പെടാത്ത 3,250 രൂപ കണ്ടെത്തി. അമ്പലപ്പുഴ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഉടമകളെ ഏല്‍പ്പിക്കാതെ ജനുവരി മുതല്‍ ആഗസ്റ്റുവരെ രജിസ്റ്റര്‍ ചെയ്ത മറച്ചു വച്ചിരുന്ന 154 ആധാരങ്ങളും കണ്ടെത്തി.

നൂറനാടു നിന്നും ജനുവരി ഒന്നുമുതല്‍ ആഗസ്റ്റ് വരെ നിയമം ലംഘിച്ച് ഉടമകളില്‍ നിന്നും മറച്ചു വച്ചിരുന്ന 76 ആധാരവും കണ്ടെത്തി. വിവരങ്ങള്‍ വിജിലന്‍സ് എഡിജിപിക്ക് കൈമാറുമെന്ന് ഡിവൈഎസ്പി അശോക് കുമാര്‍ പറഞ്ഞു.

സിഐമാരായ കെ.എ. തോമസ്, ഹരിദാസ്, ഋഷികേശന്‍ നായര്‍, എസ്‌ഐമാരായ സുധാകരന്‍,ലാല്‍ജി, രാജീവ്, ജോസുകുട്ടി, മുരളീധരന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഗസറ്റഡ് ഓഫീസര്‍മാരായ അനില്‍കുമാര്‍, അഡീഷണല്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ അമ്പലപ്പുഴ, കു്ടനാട് അഡീഷണല്‍ തഹസീല്‍ദാര്‍ ജയകുമാര്‍,

മാവേലിക്കര അഡീഷണല്‍ തഹസീല്‍ദാര്‍ ഉണ്ണികൃഷ്ണന്‍, ഹരിപ്പാട് ഡെപ്യൂട്ടി തഹസീല്‍ദാര്‍ മുരളീധരന്‍ നായര്‍ എന്നിവരും വിജിലന്‍സ് സംഘത്തോടൊപ്പം റെയ്ഡില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

Kerala

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

പുതിയ വാര്‍ത്തകള്‍

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.