ശിവഗിരി: ശ്രീനാരായണ ഗുരുദേവന് രചിച്ച ദൈവദശകം പ്രാര്‍ഥനയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി പണികഴിപ്പിക്കുന്ന സ്മാരക മന്ദിരത്തിന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ശിലാസ്ഥാപനം നിര്‍വഹിച്ചു.
മഹാസമാധിയിലെ പ്രാര്‍ഥനയെ തുടര്‍ന്ന് ധര്‍മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി പരാനന്ദ, ഗുരുധര്‍മ പ്രചാരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി ശങ്കരാനന്ദ, സ്വാമി പരാനന്ദ, സ്വാമി കരുണാകരാനന്ദ, ഗുരുധര്‍മ പ്രചാരണ സഭ വൈസ്പ്രസിഡന്റ് അമയന്നൂര്‍ ഗോപി, രജിസ്ട്രാര്‍ വി.ടി. ശശീന്ദ്രന്, പിആര്‍ഒ ഇ.എം. സോമനാഥന്, ജോയിന്റ് രജിസ്ട്രാര്‍ ഡി. അജിത്കുമാര്‍, മന്ദിര നിര്‍മാണകമ്മറ്റി ചെയര്മാന് കെ.കെ. കൃഷ്ണാനന്ദബാബു, ഉപദേശകസമിതി ചെയര്മാന് മുടീത്ര ഭാസ്കരപ്പണിക്കര്, മറ്റു ഭാരവാഹികളായ കെ.എസ്. ജയിന്, സി.ടി. അജയകുമാര്‍, ഡോ കെ.ആര്. രമേശന്, ആര്.സി. രാജീവ്, മാതൃവേദി പ്രസിഡന്റ് ലൈലാ പുരുഷോത്തമന്, സെക്രട്ടറി വി.എന്‍. കുഞ്ഞമ്മ, ട്രഷറര്‍ സരോജിനി കൃഷ്ണന് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്തൊട്ടാകെയുള്ള ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: